Kerala Karunya Lottery KR-479 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 479 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് നടന്നത്. ഫലം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
തൃശൂരിൽ വിറ്റ KN 157751 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അടിച്ചിരിക്കുന്നത്.
KZ 444085 എന്ന ടിക്കറ്റിനാണു രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ. കോഴിക്കോട്ടാണ് ഈ ടിക്കറ്റ് വിറ്റത്.
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ): KN 783041 (കരുനാഗപ്പള്ളി), KO 672063 (തൃശൂർ), KP 461486 (മലപ്പുറം), KR 838861 (കൊല്ലം), KS 272975 (ഗുരുവായൂർ), KT 509736 (പട്ടാമ്പി), KU 609909 (കോട്ടയം), KV 115450 (ഇരിങ്ങാലക്കുട), KW 337012 (വയനാട്), KX 519360 (കായംകുളം), KY 610085 ( കോഴിക്കോട്), KZ 273192 (തിരൂർ).
സമാശ്വാസ സമ്മാനം (എണ്ണായിരം രൂപ): KO 157751, KP 157751, KR 157751, KS 157751, KT 157751, KU 157751, KV 157751,KW 157751, KX 157751, KY 157751, KZ 157751.


5,000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. കാരുണ്യ ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR-204 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഏറ്റവും ഒടുവിലായി നടന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് നറുക്കെടുപ്പ് നടന്നത്.
NM 426487 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഇടുക്കിയിൽ വിറ്റ ടിക്കറ്റാണിത്. NJ 653124 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. മലപ്പുറത്ത് വിറ്റ ടിക്കറ്റാണിത്.
NA 673669 (ADIMALY), NB 712263 (ERNAKULAM), NC 325054 (NEYYATTINKARA), ND 192009 (KOTTAYAM), NE 229236 (PALAKKAD), NF 458263 (THAMARASSERY), NG 460947 (KANNUR), NH 740525 (VADAKARA), NJ 804768 (KOLLAM), NK 418471 (KOTTAYAM), NL 656648 (MALAPPURAM), NM 355645 (PALAKKAD) എന്നീ നമ്പർ ടിക്കറ്റുകൾക്കാണ് മൂന്നാം സമ്മാനം.
നിർമൽ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപ. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.
ഇതിന് പുറമെ, അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം സമ്മാനം നൽകുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി ‘ഭാഗ്യമിത്ര’യും പുറത്തിറങ്ങി. എല്ലാ മാസവും ആദ്യ ഞായറാഴ്ച നറുക്കെടുപ്പ് നടക്കും. ഡിസംബർ ആറിനായിരുന്നു ‘ഭാഗ്യമിത്ര’യുടെ ആദ്യ നറുക്കെടുപ്പ്. രണ്ടാമത്തേത് ജനുവരി മൂന്നിന് മൂന്നു മണിയ്ക്ക് നടക്കും.