scorecardresearch
Latest News

Kerala Karunya Lottery KR-477 Result: കാരുണ്യ KR-477 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി, ഫലം അറിയാം

Kerala Karunya Lottery KR-477 Result: കാരുണ്യ ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്

Kerala Karunya Lottery KR-477 Result: കാരുണ്യ KR-477 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി, ഫലം അറിയാം
Karunya Plus Lottery KN-247 Lottery Result

Kerala Karunya Lottery KR-477 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 477 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. കാരുണ്യ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഇപ്പോൾ ലഭ്യമാണ്.

KO 507606 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ചിറ്റൂരിൽ വിറ്റ ടിക്കറ്റാണിത്.

രണ്ടാം സമ്മാനത്തിന് അർഹമായ നമ്പർ KO 346191 (എറണാകുളം) ആണ്.

KN 301351, KO 448406, KP 843400, KR 161426, KS 420728, KT 302731, KU 435056, KV 319317, KW 824546, KX 632344, KY 225706, KZ 653103 എന്നീ നമ്പറുകൾ മൂന്നാം സമ്മാനത്തിന് അർഹമായി.

പ്രോത്സാഹന സമ്മാനത്തിനു അർഹമായ നമ്പറുകൾ KN 507606, KP 507606, KR 507606, KS 507606, KT 507606, KU 507606, KV 507606, KW 507606, KX 507606, KY 507606, KZ 507606 എന്നിവയാണ്.

കാരുണ്യ ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

5,000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

Read More: Kerala Nirmal Lottery NR-202 Result: നിർമൽ NR-202 ഭാഗ്യക്കുറി നറുക്കെടുപ്പ് പൂർത്തിയായി, ഫലം അറിയാം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR-202 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഏറ്റവും ഒടുവിലായി പൂർത്തിയായത്. ഒന്നാം സമ്മാനം NA-613424 എന്ന ടിക്കറ്റിനാണ്. ND-636029 എന്ന നമ്പർ രണ്ടാം സമ്മാനത്തിന് അർഹമായി. NA-189484, NB-382971, NC-241976, ND-620418, NE-432632, NF-826570, NG 263988, NH 157291, NJ 355861, NK 722232, NL 193044 എന്നീ നമ്പറുകളാണ് മൂന്നാം സമ്മാനത്തിന് അർഹമായത്. നിർമൽ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപ. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

ഇതിന് പുറമെ, അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം സമ്മാനം നൽകുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി ‘ഭാഗ്യമിത്ര’യും പുറത്തിറങ്ങി. എല്ലാ മാസവും ആദ്യ ഞായറാഴ്ച നറുക്കെടുപ്പ് നടക്കും. ‘ഭാഗ്യമിത്ര’യുടെ ആദ്യ നറുക്കെടുപ്പ് ഡിസംബർ ആറിന് മൂന്നു മണിയ്ക്ക് നടക്കും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala karunya lottery kr 477 result