Karunya Lottery KR 399 Result Today: കാരുണ്യ KR 399 ഭാഗ്യക്കുറി, ഒന്നാം സമ്മാനം എറണാകുളത്തിന്

Karunya Lottery KR 399 Result Today: കാരുണ്യ ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്

kerala lottery result, kerala lottery result today, kerala lottery results, karunya plus lottery, karunya plus lottery result, kn251, kn251 lottery result, karunya plus lottery kn 251 result, kerala lottery result kn 251, kerala lottery result kn 251 today, kerala lottery result today, kerala lottery result today karunyaplus, kerala lottery result karunya plus, kerala lottery result karunya plus kn 251, karunya plus lottery kn 251 result today, karunya pluslottery kn 251 result today live, ie malayalam, കേരള ലോട്ടറി, കാരുണ്യ പ്ലസ്, കാരുണ്യ ലോട്ടറി, ഐഇ മലയാളം
Karunya Plus Lottery KN-247 Lottery Result

Kerala Karunya Lottery KR 399 Result @keralalotteryresult.net: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 399 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം KP 854389 (എറണാകുളം) ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനം KT 205955 (കൊല്ലം) ടിക്കറ്റിനാണ്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.

കാരുണ്യ ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ NR-124 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം ഇന്നലെ (ജൂൺ 7) പ്രഖ്യാപിച്ചിരുന്നു. ഒന്നാം സമ്മാനം NJ 437751 (കൊല്ലം) ടിക്കറ്റിനാണ്. രണ്ടാം സമ്മാനം NK 535312 (പാലക്കാട്) ടിക്കറ്റിനാണ്. നിർമ്മൽ ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്.

Nirmal Lottery NR-124 Result Today: നിർമ്മൽ NR-124 ഭാഗ്യക്കുറി ഫലം, ഒന്നാം സമ്മാനം കൊല്ലത്തിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-268 ഭാഗ്യക്കുറിയുടെ ഫലം വ്യാഴാഴ്ച (ജൂൺ 6) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം PE 429742 (പത്തനംതിട്ട) ടിക്കറ്റിനാണ്. രണ്ടാം സമ്മാനം PK 705826 (പാലക്കാട്) ടിക്കറ്റിനാണ്. കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷവും വീതമാണ്. സമാശ്വാസ സമ്മാനം 8,000 രൂപയായിരിക്കും. കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്.

Read More: Karunya Plus KN-268 Lottery Result Today: കാരുണ്യ പ്ലസ് KN-268 ഭാഗ്യക്കുറി, ഒന്നാം സമ്മാനം പത്തനംതിട്ടയ്ക്ക്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-398 ഭാഗ്യക്കുറിയുടെ ഫലം ബുധനാഴ്ച (ജൂൺ 5) പ്രഖ്യാപിച്ചിരുന്നു. ഒന്നാം സമ്മാനം AN 576455 (തിരുവനന്തപുരം) ടിക്കറ്റിനാണ്. രണ്ടാം സമ്മാനം AY 299801 (ആലപ്പുഴ) ടിക്കറ്റിന് ലഭിച്ചു. അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 60 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

Read More: Akshaya Lottery AK-398 Result Today: അക്ഷയ AK-398 ഭാഗ്യക്കുറി, ഒന്നാം സമ്മാനം തിരുവനന്തപുരത്തിന്

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala karunya lottery kr 399 result

Next Story
ഉരുളിയില്‍ നെയ് വച്ച് സമര്‍പ്പിച്ചു; താമരപ്പൂക്കള്‍ കൊണ്ട് തുലാഭാരവുംNarendra Modi, Guruvayur Temple, Kerala Visit
The moderation of comments is automated and not cleared manually by malayalam.indianexpress.com