scorecardresearch

കേരളത്തില്‍ ആദായനികുതി റിട്ടേണ്‍ സമർപ്പിക്കാനുളള കാലാവധി നീട്ടി

നേരത്തെ ജിഎസ്‌ടി സമര്‍പ്പിക്കാനുള്ള കാലാവധിയും സര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നു.

നേരത്തെ ജിഎസ്‌ടി സമര്‍പ്പിക്കാനുള്ള കാലാവധിയും സര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നു.

author-image
WebDesk
New Update
tax, riyadh, representative image

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കഴിയുന്ന കേരളത്തിലെ നികുതിദായകര്‍ക്ക് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുവാനുള്ള കാലാവധി നീട്ടി. സെപ്റ്റംബര്‍ 15 വരെ കാലാവധി നീട്ടിയതായി പ്രത്യക്ഷനികുതി ബോര്‍ഡ് അറിയിച്ചു.

Advertisment

നേരത്തെ ഈ മാസം 31വരെയായിരുന്നു കാലാവധി. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കേരളത്തിന് മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞയാഴ്ച ചരക്കുസേവന നികുതി (ജിഎസ്‌ടി) സമര്‍പ്പിക്കാനുള്ള കാലാവധിയും സര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നു. കേരളം, മാഹി, കര്‍ണാടകത്തിലെ കൊഡഗ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ജിഎസ്‌ടി സമര്‍പ്പിക്കാനുള്ള കാലാവധി നീട്ടിനല്‍കിയത്. ജിഎസ്‌ടി സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 10നാണ്.

Kerala Floods Gst Income Tax

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: