പൊതു സ്ഥലങ്ങൾ കൈയേറി കൊടി മരങ്ങൾ സ്ഥാപിക്കുന്നത് സർക്കാർ തടയണം: ഹൈക്കോടതി

അനധികൃത കൊടിമരങ്ങൾ പലപ്പോഴും ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുന്നുണ്ടന്നും കോടതി ചൂണ്ടിക്കാട്ടി

കൊച്ചി: പൊതു സ്ഥലങ്ങൾ കൈയേറി കൊടി മരങ്ങൾ സ്ഥാപിക്കുന്ന തിനെതിരെ ഹൈക്കോടതി. ഭൂസംരക്ഷണ നിയമം ലംഘിച്ച് കൊടിമരങ്ങൾ സ്ഥാപിക്കുന്നത് സർക്കാർ തടയണമെന്ന് കോടതി വാക്കാൽ പരാമർശിച്ചു.

മന്നം ഷുഗർ മില്ലിന് മുന്നിലെ കൊടിമരങ്ങൾ നീക്കുന്നതിന് പൊലിസ് സംരക്ഷണം തേടി മാനേജ്മെൻ്റ് സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് ദേവൻ രാചന്ദ്രൻ പരിഗണിച്ചത്. രാഷ്ടീയ പാർട്ടികളും യുവജന സംഘടനകളും സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങൾ നീക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

അനധികൃത കൊടിമരങ്ങൾ പലപ്പോഴും ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുന്നുണ്ടന്നും കോടതി ചൂണ്ടിക്കാട്ടി. തദ്ദേശഭരണ സെക്രട്ടറിയെ കോടതി കേസിൽ കക്ഷി ചേർത്തു. ഹർജിയിൽ കോടതി സർക്കാരിൻ്റെ വിശദീകരണം തേടി. നവംബർ ഒന്നിനകം സർക്കാർ നിലപാടറിയിക്കണം.

Also Read: വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പിഴവ്; തിരുത്തി നൽകാൻ ഹൈക്കോടതി നിർദേശം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala highcourt remark on party flag poles on public places

Next Story
രോഗികൾ കുറയുന്നു; ഇന്ന് 7823 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 106 മരണംcovid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com