‘എടാ, എടീ’ വിളികൾ വേണ്ട: പൊലീസ് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈക്കോടതി

ഇക്കാര്യത്തിൽ സംസ്ഥാന പൊലീസ് മേധാവി സർക്കുലർ ഇറക്കണമെന്നും കോടതി ആവശ്യപ്പെട്ടു

Kerala Lockdown

കൊച്ചി: പൊലീസിൻ്റെ ഭാഗത്തുനിന്നുള്ള മോശം പരാമർശങ്ങൾക്കെതിരെ ഹൈക്കോടതി. പൊലിസ് മാന്യമായ ഭാഷ ഉപയോഗിക്കണമെന്നും എടാ – എടീ വിളികൾ ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന പൊലീസ് മേധാവി സർക്കുലർ ഇറക്കണമെന്നും കോടതി ഉത്തരവിട്ടു.

ചേർപ്പ് പൊലീസ് രജിസ്റ്റർ ചെയ്ത പൊലീസ് പീഡന പരാതിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പിഗണിച്ചത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊലീസിൻ്റെ വാഹന പരിശോധനക്കിടെ പതിനഞ്ചുകാരിയോട് മോശമായി സംസാരിച്ചുവെന്നു പറഞ്ഞ് പെൺകുട്ടിയുടെ പിതാവാണ് കോടതിയെ സമീപിച്ചത്.

Read More: സംസ്ഥാന വ്യാപക ലോക്ക്ഡൗൺ ആരും അനുകൂലിക്കുന്നില്ല; ക്വാറന്റൈൻ ലംഘനത്തിന് പിഴ ഈടാക്കും: മുഖ്യമന്ത്രി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala highcourt on language and discipline of kerala pol

Next Story
അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണം; കലക്ടർമാർക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശംteacher, education, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com