Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

മതപരമായ ആവശ്യത്തിന് ഫണ്ട് ചെലവാക്കുന്നുണ്ടോ; സര്‍ക്കാരിനോട് ഹൈക്കോടതി

സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു

Kerala Highcourt,കേരള ഹൈക്കോടതി, Minority Welfare, ന്യൂനപക്ഷ ക്ഷേമം, UDF government, Muslim minority welfare, Kerala Minority, Highcourt news, Kerala news, highcourt of kerala, ie malayalam

കൊച്ചി. മതപരമായ ആവശ്യത്തിന് സർക്കാർ ഫണ്ട് ചെലവാക്കുന്നുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. സർക്കാരിൻ്റെ വിശദീകരണം തേടിയ കോടതി ക്ഷേമനിധിക്കായി ഫണ്ട് വിനിയോഗിക്കുന്നുണ്ടങ്കിൽ അക്കാര്യം വ്യക്തമാക്കാൻ നിർദേശിച്ചു.

മദ്രസ അദ്ധ്യാപകർക്ക് ക്ഷേമനിധി ഏർപ്പെടുത്തിയ 2019ലെ ക്ഷേമനിധി നിയമത്തിൻ്റെ ഭരണഘടനാ സാധ്യത ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കെവെയാണ് കോടതിയുടെ ചോദ്യം. ആലുവയിലെ സിറ്റിസൺസ് ഓർഗനൈസേഷൻ ഫോർ ഡെമോക്രസി എന്ന സംഘടന സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസുമാരായ എ.മുഹമ്മദ് മുഷ്താക്ക്, കൗസർ ഇടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റെ നിർദ്ദേശം.

Also Read: ലക്ഷദ്വീപ് എയര്‍ ആംബുലന്‍സ്: മാര്‍ഗനിര്‍ദേശങ്ങള്‍ അറിയിക്കാൻ ഹൈക്കോടതി നിര്‍ദേശം

മദ്രസ അധ്യാപകരുടെ പെൻഷനും മറ്റാനുകൂല്യങ്ങളും റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. സർക്കാർ ഖജനാവിൽ നിന്ന് ഏതെങ്കിലും മത വിഭാഗത്തിനായി പണം ചെലവഴിക്കുന്നത് ഭരണഘടനാ വിരുദ്ധമാണന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. സംഘടനയുടെ രജിസ്ടേഷൻ വിശദാംശങ്ങൾ ഹാജരാക്കാൻ ഡിവിഷൻ ബഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala high court to ldf government

Next Story
9000 കടന്ന് മരണനിരക്ക്; 19,760 പുതിയ കേസുകള്‍covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com