Latest News

ശബരിമല-ഹലാല്‍ ശര്‍ക്കര വിവാദം: ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി പനമ്പള്ളി നഗർ സ്വദേശി എസ്.ജെ.ആർ. കുമാർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസുമാരായ അനിൽ നരേന്ദ്രനും പി.ജി. അജിത്കുമാറും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്

Monson Mavunkal, മോന്‍സണ്‍ മാവുങ്കല്‍, Monson Mavunkal case Kerala High court, police harassment complaint in Monson Mavunkal case, sexual harrasment, posco case, മോൺസൺ പീഡന പരാതി, Fraud Case, പുരാവസ്തു തട്ടിപ്പ്, Monson Mavunkal Fraud Case, Monson Mavunkal, Monson Mavunkal frau case Police, Monson Mavunkal frau case former DGP Loknath Behra, NK Kurian, Monson Mavunkal frau case Jiji Thomson, Monson Mavunkal frau case Crime Branch, Kerala News, latest news, Monson Mavunkal frau case news, indian express malayalam, IE Malayalam, ഐഇ മലയാളം

കൊച്ചി: ശബരിമലയിൽ പ്രസാദം നിർമാണത്തിന് ഹലാൽ സർട്ടിഫിക്കേഷനുള്ള ശർക്കര ഉപയോഗിക്കുന്നുണ്ടന്ന് ആരോപിച്ചുള്ള ഹർജയിൽ കേരള ഹൈക്കോടതി ദേവസ്വം ബോർഡിന്റെ വിശദീകരണം തേടി. ഹലാൽ ശർക്കര അപ്പം, അരവണ നിർമാണത്തിന് ഉപയോഗിക്കുന്നത് ഹൈന്ദവ ആചാരാനുഷ്ടാനങ്ങൾക്ക് വിരുദ്ധമാണന്ന് ചൂണ്ടിക്കാട്ടി.

കൊച്ചി പനമ്പിള്ളി നഗർ സ്വദേശി എസ്.ജെ.ആർ. കുമാർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസുമാരായ അനിൽ നരേന്ദ്രനും പി.ജി. അജിത്കുമാറും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്. ഹലാൽ സർട്ടിഫിക്കേഷൻ ഉള്ള ശർക്കര സംഭരിച്ചിട്ടില്ലന്നും ഉപയോഗിക്കുന്നില്ലന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.

Also Read: ശബരിമല ദർശനത്തിന് നാളെ മുതൽ സ്പോട്ട് ബുക്കിങ്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala high court sabarimala temple halal certification

Next Story
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ 31 മുതൽ നിർത്തലാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com