എറണാകുളം : ടോ​മി​ൻ ത​ച്ച​ങ്ക​രി ഐ​പി​എ​സി​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. മ​തി​യാ​യ യോ​ഗ്യ​ത​യി​ല്ലാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​നെ അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​യി നി​യ​മി​ച്ച കേ​സി​ലാ​ണ് അ​ന്വേ​ഷ​ണ​ത്തി​നു ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

ഉ​ന്ന​ത​പ​ദ​വി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ തന്നെ തച്ചങ്കരിക്ക് എതിരായ കേസിൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​ത്തി​ലു​ണ്ട്. ത​ച്ച​ങ്ക​രി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മി​ഷ​ണ​റാ​യി​രി​ക്കെ ത്യ​ശൂ​രി​ൽ ശ്രീ​ഹ​രി​യെ​ന്ന ആ​ളെ​യാ​ണ് അ​ന​ധി​കൃ​ത​മാ​യി നി​യ​മി​ച്ച​ത്. ഇ​ത് പി​ന്നീ​ട് വി​വാ​ദ​മാ​കു​ക​യാ​യി​രു​ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.