ലക്ഷദ്വീപിൽ എന്താണ് നടക്കുന്നത്? ചോദ്യമുയർത്തി ഹൈക്കോടതി

പബ്ലിക് പ്രോസിക്യൂട്ടർമാരെ മറ്റ് ചുമതലകൾക്കായി വിവിധ ഉപ ദ്വീപുകളിലേക്ക് അയക്കാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പുറപ്പെടുവിച്ച ഉത്തരവ് കോടതി സ്റ്റേ ചെയ്തു

illegal tree felling case, Muttil illegal tree felling case, wayanad illegal tree felling, wayanad illegal tree felling case, kerala high court, police probe on Muttil illegal tree felling, kerala forest department, ie malayalam

കൊച്ചി: ലക്ഷദ്വീപിൽ എന്താണ് നടക്കുന്നതെന്ന് ഹൈക്കോടതി. അവിടത്തെ വിവരങ്ങൾ മാധ്യമങ്ങളിലൂടെയല്ലാതെ തങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു. പബ്ലിക് പ്രോസിക്യൂട്ടർമാരെ കേസിലെ കുറ്റപത്രം പരിശോധിക്കുന്നതിനായി മറ്റ് ഉപ ദ്വീപുകളിലേക്ക് അയക്കുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രൻ എം.ആർ.അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

Also Read: ശാന്തമായ ലക്ഷദ്വീപിനെ അശാന്തമാക്കുന്നത് എന്ത്?

പബ്ലിക് പ്രോസിക്യൂട്ടർമാരെ മറ്റ് ചുമതലകൾക്കായി വിവിധ ഉപ ദ്വീപുകളിലേക്ക് അയക്കാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പുറപ്പെടുവിച്ച ഉത്തരവ് കോടതി സ്റ്റേ ചെയ്തു. മധ്യവേനൽ അവധിക്ക് ശേഷം പ്രോസിക്യൂട്ടർമാർ ഇല്ലാത്തതിനാൽ സബ് കോടതിക്ക് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സബ് ജഡ്ജി രജിസ്ട്രാർ മുഖേന ഹൈക്കോടതിയെ അറിയിച്ചതായി കോടതി ചൂണ്ടിക്കാട്ടി. ഹർജിയിൽ അഡ്മിനിസ്ടേറ്റുടെ വിശദീകരണവും കോടതി തേടിയിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala high court on lakshadweep issue

Next Story
ട്രിപ്പിൾ ലോക്ക്ഡൗൺ പത്താം ദിവസം; രോഗവ്യാപനം കുറയാതെ മലപ്പുറംcovid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com