Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

നിയമസഭയുടെ കാലാവധി പൂർത്തിയാവും മുൻപ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തണം: ഹൈക്കോടതി

പുതിയ നിയമസഭ നിലവിൽ വന്ന ശേഷം തെരഞ്ഞെടുപ്പ് നടത്താം എന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യം കോടതി നിരസിച്ചു.

highcourt, kerala highcourt, ഹൈക്കോടതി, കോടതി

കൊച്ചി: നിലവിലെ നിയമസഭയുടെ കാലാവധി പൂർത്തിയാവും മുൻപ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി. കാലാവധി പൂർത്തിയാവുന്ന മെയ് രണ്ടിന് മുൻപ് തെരഞ്ഞെടുപ്പ് നടത്തണം. രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച തെരഞ്ഞടുപ്പ് കമ്മിഷനും കേന്ദ്ര സർക്കാരിനും കനത്ത തിരിച്ചടിയാണ് ഈ വിധി.

പുതിയ നിയമസഭ നിലവിൽ വന്ന ശേഷം തെരഞ്ഞെടുപ്പ് നടത്താം എന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യം കോടതി നിരസിച്ചു. കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ നിയമസഭാ സെക്രട്ടറിയും എസ് ശർമ്മ എംഎൽഎയും സമർപ്പിച്ച ഹർജി അനുവദിച്ചാണ് ജസ്റ്റിസ് പിവി ആശയുടെ ഉത്തരവ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala high court on election commissions opinion on rajya sabha election

Next Story
രണ്ട് ലക്ഷം ഡോസ് കോവിഡ് വാക്സിൻ നാളെ എത്തുംcovid news, കോവിഡ് വാര്‍ത്തകള്‍, covid news malayalam, covid vaccination, കോവിഡ വാക്സിന്‍, covid vaccine things to know, covid vaccination website, ie malayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com