തിരുവനന്തപുരം: പ്രളയ ദുരിതത്തിൽ അകപ്പെട്ടു പോയവർക്ക് അടിയന്തര സഹായത്തിനായി 1077 എന്ന ടോൾഫ്രീ നമ്പരിൽ വിളിക്കാം. അതാത് ജില്ലകളിലെ എസ്ടിഡി കോഡും ചേർത്താണ് വിളിക്കേണ്ടത്. അടിന്തര സഹായത്തിനായി സ്റ്റേറ്റ് കൺട്രോൾ റൂം തുറന്നിട്ടുണ്ട്.

സ്റ്റേറ്റ് കൺട്രോൾ റൂം നമ്പർ- 0471 2331639

തിരുവനന്തപുരം ജില്ല- 0471 2730045

നെടുമ്പാശ്ശേരി വിമാനത്താവളം- 0484 3053500, 0484 2610094

സഹായത്തിന് വിളിക്കേണ്ട നമ്പർ: ആലുവ- 9447508052, പത്തടിപ്പാലം- 9847825605, പറവൂർ- 8281042742

പത്തനംതിട്ടയിൽ സഹായത്തിനായി വിളിക്കേണ്ട നമ്പരുകൾ

പത്തനംതിട്ട കലക്ടറേറ്റിലെ ഡിസാസ്റ്റർ മാനേജ്മെന്റ് വിഭാഗം ഡെപ്യൂട്ടി കലക്ടർ- 0468 2322515, 8547610039

പത്തനംതിട്ട കലക്ടറേറ്റ്- 0468 2222515

ജില്ലാ കലക്ടറുടെ സിഎ- 0468 2222505

അടൂർ തഹസിൽദാർ- 0473 4224826, 9447034826

കോഴഞ്ചേരി തഹസിൽദാർ- 0468 2222221, 9447712221

മല്ലപ്പളളി തഹസിൽദാർ- 0469 2682293, 9447014293

റാന്നി തഹസിൽദാർ- 0473 5227442, 9447049214

തിരുവല്ല തഹസിൽദാർ- 0469 2601303, 9447059203

കോന്നി തഹസിൽദാർ- 0468 2240087, 8547618430

റവന്യൂമന്ത്രിയുടെ ഓഫീസിലെ ഹെൽപ്പ് ലൈൻ നമ്പർ- 0471 2518595, 9995484519, 9496253850

രക്ഷാപ്രവർത്തനത്തിനായി വാട്സ്ആപ്പിൽ ബന്ധപ്പെടേണ്ട നമ്പരുകൾ

പത്തനംതിട്ട- 8078808915, ഇടുക്കി- 9383463036, ആലപ്പുഴ- 9495003640, എറണാകുളം- 7902200300, 7902200400, കോട്ടയം- 9446562236,

ഫയർഫോഴ്സ് കൺട്രോൾ റൂം തുറന്നു- പത്തനംതിട്ട- 0468 2225001, 0468 2222001, ചെങ്ങന്നൂർ- 0479 2456094

ജില്ലാ എമർജൻസി സെന്റർ നമ്പറുകൾ

ഇടുക്കി
0486 2233111
9061566111
93834 63036

എറണാകുളം
0484 2423513
79022 00300
79022 00400

തൃശൂർ
0487 2362424
94470 74424

കോഴിക്കോട്
0495 2371002

ആലപ്പുഴ
0477 2238630

പത്തനംത്തിട്ട
കളക്ട്രേറ്റ്: 04682322515, 2222515, 8078808915

താലൂക്ക് ഓഫീസുകൾ
കോഴഞ്ചേരി: 04682222221
അടൂർ: 04734224826
കോന്നി: 04682240087
മല്ലപ്പള്ളി: 04692682293
റാന്നി: 04735227442
തിരുവല്ല: 04692601303

കൊല്ലം
04742794002
കോട്ടയം
04812562201
പാലക്കാട്
04912505309
04912505209
04912505566

മലപ്പുറം
04832736320
04832736326

കണ്ണൂർ
04972713266
04972700645
8547616034

വയനാട്
04936204151
9207985027

തിരുവനന്തപുരം
04712730045

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ