കൊച്ചി: ശബരിമലയിലും പരിസരത്തും പ്ലാസ്റ്റിക് നിരോധിച്ചു. ഹൈക്കോടതിയാണ് നിരോധനം ഏര്‍പ്പെടുത്തി ഉത്തരവിട്ടത്. ഇരുമുടിക്കെട്ടില്‍ പോലും പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. അടുത്ത മണ്ഡലകാലം മുതൽ മുതൽ ഉത്തരവ് നടപ്പിലാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഉത്തരവ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ