/indian-express-malayalam/media/media_files/uploads/2017/06/gold.jpg)
ഫയൽ ചിത്രം
Gold Price Kerala, Kerala news: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 20 രൂപയാണ് കൂടിയത്. ഇതോടെ പവന് ഒറ്റയടിക്ക് 160 രൂപ വർധിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു ഗ്രാം സ്വർണത്തിന് വില 5,820 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 46,560 രൂപയുമായി. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് വില 5,800 രൂപയായിരുന്നു, ഒരു പവൻ സ്വർണത്തിന് 46,400 രൂപയും.
22 കാരറ്റ് സ്വർണത്തിന്റെ വില
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ കൂടി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5,820 രൂപയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 6349 രൂപയും, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4762 രൂപയുമാണ്.
Silver Price Today: വെള്ളി വില
വെള്ളിയുടെ വില ഇന്ന് വീണ്ടും ഇടിഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 50 പൈസ കുറഞ്ഞ് വില 80.50 രൂപയിലേക്കെത്തി. ഒരു പവൻ വെള്ളിയുടെ വില 644 രൂപയാണ്.
Petrol Price Today: പെട്രോൾ വില
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഒരു ലിറ്റർ പെട്രോൾ വില ഇങ്ങനെ - തിരുവനന്തപുരം 109.73 രൂപ, എറണാകുളം 107.78 രൂപ,കോഴിക്കോട് 107.89 രൂപ.
Diesel Price Today: ഡീസൽ വില
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഒരു ലിറ്റർ ഡീസലിന്റെ വില ഇങ്ങനെയാണ് - തിരുവനന്തപുരം 98.53 രൂപ, എറണാകുളം 96.70 രൂപ, കോഴിക്കോട് 96.83 രൂപ.
Read More Related News Stories:
- മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കും; പെരിയാർ തീരത്ത് ജാഗ്രതാ നിർദ്ദേശം
- Covid: സിംഗപ്പൂരിൽ അരലക്ഷം കടന്ന് കോവിഡ് രോഗികൾ; അമേരിക്കയിൽ 23,432 പേർ ആശുപത്രിയിൽ
- ഗവർണർ കാണിക്കുന്നത് കേരളത്തോടുള്ള വിരോധം, പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയക്കും: മുഖ്യമന്ത്രി
- സംസ്ഥാനത്ത് 111 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു; ഇന്നലെ ഒരു മരണം
- 81 കോടിയിലധികം ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്ന സംഭവം, നാല് പേർ അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us