കേരളത്തിലെ പ്രളയം ‘അയ്യപ്പകോപം’; ആര്‍എസ്എസ് ചിന്തകനെ ‘ഓടിച്ചിട്ട് അടിച്ച്’ തെന്നിന്ത്യന്‍ താരം സിദ്ധാര്‍ഥ്

“നിങ്ങള്‍ ജനിച്ചുവീഴുന്നതിനും മുന്‍പ് ഈ രാജ്യം മതേതര ജനാധിപത്യമായിരുന്നു”