Kerala Floods: വെളളപ്പൊക്കത്തിന് കാരണം അതല്ല, പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ മറുപടി

Kerala Floods: രമേശ് പറയുന്നതു തന്നെ, ബിജെപി നേതാക്കളും പറയുന്നുണ്ട് എന്നതിനാല്‍ ഇരുകൂട്ടര്‍ക്കും വെവ്വേറെ മറുപടി പറയുന്നില്ല. ഇരുവര്‍ക്കും ഒരുമിച്ചുള്ള മറുപടിയാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു