Latest News

ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി

പുതുക്കിയ തീയതി പിന്നീട് അറിയിക്കും

exam, ie malayalam

പ്രളയക്കെടുതിമൂലം ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റി. സെപ്റ്റംബര്‍ മൂന്നിനു നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്.

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും കേരള ബോര്‍ഡ് ഓഫ് ഹയര്‍സെക്കന്‍ഡറി എക്‌സാമിനേഷന്‍ സെക്രട്ടറി അറിയിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala floods higher secondary improvement exams postponed

Next Story
ജനങ്ങളെ ക്യാമ്പുകളിൽ എത്തിച്ചതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക്, തെറ്റുകൾ ചൂണ്ടിക്കാട്ടേണ്ടത് പ്രതിപക്ഷ ധർമ്മം: രമേശ് ചെന്നിത്തലramesh chennithala, women wall, pinarayi vijayan, scam, cpm, congress, ie malayalam, ചെന്നിത്തല, വനിതാ മതില്‍, സർക്കാർ, അഴിമതി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express