മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇതുവരെ എത്തിയത് 713 കോടി

ദുരിതാശ്വാസ നിധിയിലേക്ക് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഇതുവരെ 3.91 ലക്ഷം പേരാണ് തുക നിക്ഷേപിച്ചത്