scorecardresearch
Latest News

കാപ്പാട് മാസപ്പിറവി കണ്ടു; കേരളത്തിൽ ബലിപ്പെരുന്നാൾ 31ന്

അറഫാദിന നോമ്പ് 30ന് വ്യാഴാഴ്ച ആയിരിക്കുമെന്നും ഖാസിമാർ അറിയിച്ചു

ramadan, ramadan 2020, ramadan moon sighting, ramadan 2020 moon sighting, ramadan 2020 moon sighting today, ramadan moon sighting 2020, moon sighting india, moon sighting today india, ramadan moon sighting in india, ramadan moon sighting today time, ramadan moon sighting today time in india, ramadan moon sighting time, moon sighting today saudi, moon sighting saudi, ramadan moon sighting in pakistan, ramadan moon sighting in india, ramadan moon sighting in uae, ramadan moon sighting saudu arabia, ramadan ka chand, ramadan ka chand time

കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. ഇതനുസരിച്ച് കേരളത്തില്‍ ജൂലൈ 31ന് വെള്ളിയാഴ്ച ബലിപെരുന്നാളായിരിക്കും. അറഫാദിന നോമ്പ് 30ന് വ്യാഴാഴ്ച ആയിരിക്കുമെന്നും ഖാസിമാർ അറിയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala eid date conformed