Latest News

കോവിഡ് അവലോകന യോഗം ഇന്ന്; കൂടുതൽ ഇളവുകള്‍ക്ക് സാധ്യത

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്നുള്ള ആവശ്യം ശക്തമാണ്

CM Pinarayi Vijayan Press Meet, CM Covid Press Meet, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാള

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരും. നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുന്ന കാര്യം ചര്‍ച്ചയാകും. രോഗവ്യാപന തോത് കുറയുന്ന പശ്ചാത്തലത്തില്‍ ഇളവുകള്‍ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. വൈകിട്ട് മൂന്നിനാണ് യോഗം.

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്നുള്ള ആവശ്യം ശക്തമാണ്. ബാറുടമകളും സമാനമായ കാര്യം ഉന്നയിക്കുന്നുണ്ട്. തിയേറ്ററുകള്‍ ഉടന്‍ തുറക്കാനുള്ള സാധ്യതകൾ മങ്ങിയിരിക്കുകയാണ്. ജിംനേഷ്യം അടക്കമുള്ള സ്ഥാപനങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും. എന്നാല്‍ കേസുകളുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടാകാതെ തുടരുന്നത് ആശങ്കയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പരിഗണിച്ചാകും അന്തിമ തീരുമാനം.

ചെറിയ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകള്‍ ഉയരുകയാണ്. ഇന്നലെ 23,260 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1.88 ലക്ഷം പേരാണ് വിവിധ ജില്ലകളിലായി ചികിത്സയില്‍ കഴിയുന്നത്. രോഗികളുടെ എണ്ണത്തേക്കാള്‍ ആശങ്കയായി തുടരുന്നത് മരണസംഖ്യയാണ്. വെള്ളിയാഴ്ചയും കോവിഡ് മരണങ്ങളുടെ എണ്ണം 100 കടന്നു. കേസുകളും മരണങ്ങളും രാജ്യത്ത് ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്.

Also Read: സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതില്‍ തീരുമാനം ഉടന്‍; പ്ലസ് വണ്‍ പരീക്ഷ ടൈം ടേബിളും വൈകില്ല

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala covid review meeting today chance for relaxations

Next Story
പ്ലസ് വണ്‍ പരീക്ഷ ഈ മാസം 24 ന് ആരംഭിക്കുംexam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com