നാലായിരം കടന്ന് മലപ്പുറം; സംസ്ഥാനത്ത് 22,129

തൃശൂര്‍, കോഴിക്കോട്, എറണാകുളം, പാലക്കാട് ജില്ലകളിലും രണ്ടായിരത്തിലധികം പുതിയ രോഗബാധകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം- 4037, തൃശൂര്‍- 2623, കോഴിക്കോട്- 2397, എറണാകുളം- 2352, പാലക്കാട്- 2115, കൊല്ലം- 1914, കോട്ടയം- 1136, തിരുവനന്തപുരം- 1100, കണ്ണൂര്‍- 1072, ആലപ്പുഴ- 1064, കാസര്‍ഗോഡ്- 813, വയനാട്- 583, പത്തനംതിട്ട- 523, ഇടുക്കി- 400 എന്നിങ്ങനെയാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 156 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,326 ആയി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,65,36,792 സാമ്പിളുകളാണ് പരിശോധിച്ചത്.

20,914 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 124 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. 20,914 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 975 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Read More: കുട്ടികളിൽ കോവിഡ് വാക്‌സിനേഷൻ അടുത്ത മാസം ആരംഭിച്ചേക്കുമെന്ന് മന്‍സുഖ് മണ്ഡാവിയ

മലപ്പുറം- 3925, തൃശൂര്‍- 2606, കോഴിക്കോട്- 2354, എറണാകുളം- 2301, പാലക്കാട് -1461, കൊല്ലം- 1910, കോട്ടയം- 1063, തിരുവനന്തപുരം- 1017, കണ്ണൂര്‍- 973, ആലപ്പുഴ- 1047, കാസര്‍ഗോഡ്- 801, വയനാട്- 570, പത്തനംതിട്ട- 500, ഇടുക്കി- 386 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം.

116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍- 26, മലപ്പുറം- 11, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ്- 10 വീതം, വയനാട്- 9, കോട്ടയം, കോഴിക്കോട്- 8 വീതം, കൊല്ലം, ഇടുക്കി- 4 വീതം, ആലപ്പുഴ- 3, തിരുവനന്തപുരംന 2, എറണാകുളം- 1.

13,415 പേര്‍ക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,415 പേര്‍ രോഗമുക്തി നേടി. മലപ്പുറം- 2214, തൃശൂര്‍- 2016, കോഴിക്കോട്- 1758, എറണാകുളം- 1151, പാലക്കാട്- 1015, തിരുവനന്തപുരം- 859, കോട്ടയം- 801, കാസര്‍ഗോഡ്- 718 കണ്ണൂര്‍- 664, കൊല്ലം- 653, ആലപ്പുഴ- 603, പത്തനംതിട്ട- 393, വയനാട്- 325, ഇടുക്കി- 245 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗമുക്തരുടെ എണ്ണം.

Read More: വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇനി എളുപ്പത്തിൽ തിരുത്താം

1,45,371 പേരാണ് ഇനി ചികിത്സയിലുള്ളത്. 31,43,043 പേര്‍ രോഗമുക്തി നേടി.

4,36,387 പേർ നിരീക്ഷണത്തിൽ

വിവിധ ജില്ലകളിലായി 4,36,387 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,09,931 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,266 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2351 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടിപിആർ 15ന് മുകളിലുള്ള 271 പ്രദേശങ്ങൾ

ടിപിആര്‍ അഞ്ചിന് താഴെയുള്ള 73, ടിപിആര്‍ അഞ്ചിനും 10നും ഇടയ്ക്കുള്ള 335, ടിപിആര്‍ 10നും 15നും ഇടയ്ക്കുള്ള 355, ടിപിആർ 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശഭരണ പ്രദേശങ്ങളാണുള്ളത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala covid lockdown latest updates july 27

Next Story
മുരിങ്ങൂർ പീഡന കേസ്: പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം അനന്തമായി നീട്ടാനാവില്ലെന്ന് ഹൈക്കോടതിKerala High Court, Covid Vaccine, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, india uae flight news, new travel guildelnes uae, covid vaccination certificate uae, GDRFA approval India-UAE Flight News, UAE travel update Abu Dhabi, Etihad Kochi- Abu Dhabi service, Etihad Thiruvananthapuram- Abu Dhabi service, Etihad Kochi- Abu Dhabi ticket fare, Etihad Thiruvananthapuram- Abu Dhabi ticket fare, Air India Express Kochi-Dubai service, Air India Express Kochi-Dubai ticket fare, Air India Express Kannur-Sharjah service, Air India Express Kannur-Sharjah ticket fare, Air India Express Kozhikode-Dubai service, Air India Express Kozhikode-Dubai ticket fare, UAE travel update quarantine, UAE travel update Ras Al Khaimah, UAE travel update Ras Al Khaimah quarantine, UAE travel update Sharjah, UAE travel update Dubai, UAE travel update Sharjah, how to check vis validity, how to apply UAE re-entry, How to apply for UAE travel permit, UAE travel permit visa lapse, UAE travel permit re-entry, UAE travel permit visa expired, Dubai GDRFA approval, Dubai ICA approval, India-UAE flight service, Air India Express, Fly dubai, Air Arabia, Emirates, Kochi-Dubai flght fare, Kochi-Dubai flight ticket price, Kochi-Dubai flight ticket fare, Kochi-Abu Dhabi flight fare, Kochi-Abu Dhabi flight ticket price,Kochi-Abu Dhabi flight ficket fare, Kochi-Sharjah flight fare, Kochi-Sharjah flight ticket fare, Kochi-Sharjah Dhabi flight ticket price, Kochi-Dubai flight Emirates, Kochi-Dubai flight fare Emirates, Kochi-Abu Dhabi flights, Kochi-Abu Dhabi flights Etihad airways, Kochi-Abu Dhabi flight fare, Kochi-Abu Dhabi flight ticket fare, Kochi-Abu Dhabi flight ticket price, UAE Flights From India, india to uae flight news today, india to uae flight news latest, india to uae flight news emirates, india to uae flight news today in malayalam, india to uae flight news gulf news, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com