Latest News

ടിപിആർ കുറയുന്നില്ല; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

മൂന്ന് ജില്ലകളിലാണ് പതിനായിരത്തിലധികം രോഗികള്‍ ചികിത്സയില്‍ കഴിയുന്നത്

CM Pinarayi Vijayan Press Meet, CM Covid Press Meet, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാള

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തിലായിരിക്കും കോവിഡ് സാഹചര്യം വിലയിരുത്തുക.

ലോക്ക്ഡൗണിലൂടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) അഞ്ച് ശതമാനത്തിലെത്തിക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. പക്ഷെ ടിപിആര്‍ പത്തിന് താഴെ എത്തിയിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസമായി രോഗവ്യാപന നിരക്ക് നേരിയ തോതില്‍ വര്‍ധിച്ചിട്ടുമുണ്ട്.

നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. ടിപിആര്‍ പതിനെട്ടിന് മുകളിലുള്ള 88 പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്. ഈ മേഖലകളില്‍ നിലവില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണാണ്. ടിപിആര്‍ 12-18 ശതമാനത്തിലുള്ള 293 പ്രദേശങ്ങളുമുണ്ട്.

മൂന്ന് ജില്ലകളിലാണ് പതിനായിരത്തിലധികം രോഗികള്‍ ചികിത്സയില്‍ കഴിയുന്നത്. പതിനാലായിരത്തില്‍ കൂടുതല്‍ സജീവ കേസുകളുള്ള മലപ്പുറത്താണ് രോഗവ്യാപനം കൂടുതല്‍. കോഴിക്കോടും, എറണാകുളവുമാണ് കോവിഡ് രോഗികള്‍ കൂടുതലുള്ള മറ്റ് രണ്ട് ജില്ലകള്‍.

Also Read: Covid-19 vaccines for pregnant women: ഗർഭിണികൾക്കുള്ള കോവിഡ് വാക്സിനേഷൻ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala covid lockdown cm pinarayi vijayan called meeting

Next Story
എനിക്കും മക്കളുണ്ട്, കുട്ടികളോട് പെരുമാറാന്‍ അറിയാം; നിരന്തരം വേട്ടയാടപ്പെടുന്നു എന്ന് മുകേഷ്mukesh, mukesh mla, mukesh Student Phone Call Voice Clip,Student Phone Call Voice Clip, student phone call controversy, mukesh,mukesh student phone call controversy, mukesh phone call controversy, മുകേഷ്, ഫോൺ കോൾ, വിദ്യാർത്ഥി, എംഎൽഎ, kerala news, malayalam news, latest news, malayalam latest news, latest news malayalam, latest news in malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com