Latest News

കോവിഡ്‌ സംബന്ധമായ കാര്യങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍; ജില്ല തിരിച്ച്

ഓരോ ജില്ലകളിലെ കൺട്രോൾ റൂം/ഓക്സിജൻ വാർ റൂം നമ്പറുകൾ ജില്ല തിരിച്ച് താഴെ നൽകിയിരിക്കുന്നു

കേരളത്തിലെ കോവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കോവിഡ് സംബന്ധമായ സേവനങ്ങൾ പൊതുജനങ്ങൾക്ക് ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ ജില്ലാ തലത്തിൽ കൺട്രോൾ റൂമുകളും ഓക്സിജൻ വാർ റൂമുകളും ആരംഭിച്ചു. കോവിഡ് ബാധിച്ചവർക്ക് ആശുപത്രി, സിഎഫ്എൽടിസി എന്നിവിടങ്ങളിൽ കിടക്കകൾ ആവശ്യം വരുന്ന സാഹചര്യങ്ങളിലും മറ്റു അടിയന്തര സാഹചര്യങ്ങളിലും വിളിക്കാനാണ് കൺട്രോൾ റൂമുകൾ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ഓക്സിജൻ ലഭ്യത ഉറപ്പു വരുത്തുന്നതിനായാണ് ഓക്സിജൻ വാർ റൂമുകൾ. ഓരോ ജില്ലയിലേയും ആളുകൾ അതാത് കൺട്രോൾ റൂമുകളിൽ വേണം വിളിക്കാൻ. ഓരോ ജില്ലകളിലെ കൺട്രോൾ റൂം/ഓക്സിജൻ വാർ റൂം നമ്പറുകൾ ജില്ല തിരിച്ച് താഴെ നൽകിയിരിക്കുന്നു.

കോവിഡ് കൺട്രോൾ റൂം/ ഓക്സിജൻ വാർ റൂം നമ്പറുകൾ ജില്ല തിരിച്ച്

  • തിരുവനന്തപുരം (കൺട്രോൾ റൂം) – 9188610100, 1077, 0471 2779000 ഓക്സിജൻ വാർ റൂം – 7592939426, 7592949448
  • കൊല്ലം (കൺട്രോൾ റൂം) – 0474 2797609, 8589015556 ഓക്സിജൻ വാർ റൂം – 7592003857
  • ആലപ്പുഴ (കൺട്രോൾ റൂം) – 04772239999 ഓക്സിജൻ വാർ റൂം – 7594041555
  • പത്തനംതിട്ട (കൺട്രോൾ റൂം) 0468 2222515, 0668 2228220 ഓക്സിജൻ വാർ റൂം – 1077
  • ഇടുക്കി (കൺട്രോൾ റൂം) 18004255640, 0468 22322220, 0468 2233118 ഓക്സിജൻ വാർ റൂം – 18004255640
  • കോട്ടയം (കൺട്രോൾ റൂം) 9188610014, 9188610016, 0481 2304800, 0481 2583200, 0481 2566100, 0481 2566700, 0481 2561300 ഓക്സിജൻ വാർ റൂം – 0481 2567390
  • എറണാകുളം (കൺട്രോൾ റൂം) 0484 2368702, 0484 2368802, 0484 2368902, 9072303275, 9072303276 (അതിഥി തൊഴിലാളികൾക്ക്) , 9400021077 (വാട്സാപ്പ്) ഓക്സിജൻ വാർ റൂം – 7594046167
  • തൃശൂർ (കൺട്രോൾ റൂം) 9400066921, 9400066922, 9400066923 ഓക്സിജൻ വാർ റൂം – 7034099922
  • പാലക്കാട് (കൺട്രോൾ റൂം) 0491 2505264, 0491 2505189 ഓക്സിജൻ വാർ റൂം – 04912510577
  • മലപ്പുറം (കൺട്രോൾ റൂം) 0483 2737858, 0483 2737857, 0483 2733251, 0483 2733252, 0483 2733253 ഓക്സിജൻ വാർ റൂം – 9446238577
  • കോഴിക്കോട് (കൺട്രോൾ റൂം) 0495 2371471, 0495 2376063, 0495 2371002 (കളക്ടറേറ്റ്), 0495 2377300, 0495 2376900, 0495 2376901, 0495 2376902 (ആംബുലൻസ്) ഓക്സിജൻ വാർ റൂം – 7594001419
  • കണ്ണൂർ (കൺട്രോൾ റൂം) 0497 2700194, 0497 2713437 ഓക്സിജൻ വാർ റൂം – 9400066062, 9400066616
  • വയനാട് (കൺട്രോൾ റൂം) 04936 202343, 04936 202375 ഓക്സിജൻ വാർ റൂം – 9526831678
  • കാസർകോട് (കൺട്രോൾ റൂം) 9061076590, 9061078026 ഓക്സിജൻ വാർ റൂം – 9946000293

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala covid control room oxygen war room numbers district wise

Next Story
10 വർഷം പ്രതിപക്ഷത്ത് ഇരുന്നാലും തളരുന്ന പാർട്ടിയല്ല കോൺഗ്രസെന്ന് കെ.മുരളീധരൻk muraleedharan, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X