Latest News

മുഖ്യമന്ത്രി ഡൽഹിയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

സംസ്ഥാനത്തിന്റെ വികസന കാര്യങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയുമായും കേന്ദ്ര മന്ത്രിമാരുമായും ചര്‍ച്ചകള്‍ നടത്തും

Pinarayi Vijayan, Narendra Modi, Pinarayi Vijayan meets PM Modi, AIIMS, covid vaccine, GST compensation Kerala, kerala covid numbers, kerala development projects, metro rail kerala, silver line project kerala, sabrai rail project, sabrarimala airport project, thalassery-mysore rail project, Thiruvananthapuram light metro project, kozhikode light metro project, Malayalam news, kerala news, news in malayalam, latest news in malayalam,Covid CM Pressmeet, Pinarayi Vijayan Pressmeet, മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം, covid, covid 19, lockdown, lockdown restrictions, ie malayalam

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഡല്‍ഹിയിലെത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരിക്കും മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് യാത്ര തിരിച്ചത്. ഡൽഹിയിലെത്തിയ അദ്ദേഹം പ്രധാനമന്ത്രിയുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും.

സംസ്ഥാനത്തിന്റെ വികസന കാര്യങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയുമായും കേന്ദ്ര മന്ത്രിമാരുമായും ചര്‍ച്ചകള്‍ നടത്തും. രണ്ടാം തവണ അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്.

കെ റെയില്‍ ഉള്‍പ്പടെയുള്ള വികസന വിഷയങ്ങളും, സംസ്ഥാനത്തിന്റെ കോവിഡ് സാഹചര്യം, വാക്സിന്‍ സംബന്ധിച്ചുള്ള ചര്‍ച്ചകളും ഉണ്ടാകും. ജോണ്‍ ബ്രിട്ടാസ് എംപിയും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടാകും.

Also Read: സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala cm pinarayi vijayan to meet narendra modi

Next Story
ഡീസൽ വില കുറഞ്ഞു; പെട്രോൾ നിരക്ക് കുതിക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com