Kerala Lottery Bumper Draw February 10, 2020:ക്രിസ്മസ് പുതുവത്സര ബംപർ (BR 71) നറുക്കെടുപ്പ് പൂർത്തിയായി. ST 269609 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം. ഏറ്റവും കൂടുതൽ സമ്മാനത്തുക ലഭിക്കുന്ന കേരള സംസ്ഥാന ലോട്ടറികളിൽ ഒന്നാണ് ക്രിസ്മസ്-പുതുവത്സര ബംപർ. 12 കോടിയാണ് ക്രിസ്മസ് പുതുവത്സര ബംപറിന്റെ ഒന്നാം സമ്മാനം. ഒന്നാം സമ്മാനം കണ്ണൂരിലെ കൂത്തുപറമ്പിൽ വിറ്റ ടിക്കറ്റിനാണ്.
Read More: രാജൻ ഇനി കോടീശ്വരൻ; ക്രിസ്മസ്-പുതുവത്സര ബംപർ കണ്ണൂരുകാരന്
മാനന്തവാടി വള്ളിയൂര്‍ക്കാവ് ലോട്ടറി സബ് ഓഫീസില്‍നിന്നു വാങ്ങി കൂത്തുപറമ്പില്‍ വിറ്റ ടിക്കറ്റാണിത്. ഭാഗ്യവാനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. കൂത്തുപറമ്പിലെ പയ്യന്‍ ലോട്ടറി ഏജന്‍സിയുടെ ചില്ലറ വില്‍പ്പനസ്റ്റാള്‍ വഴിയാണ് ടിക്കറ്റ് വിറ്റത്. കഴിഞ്ഞ ജനുവരി 15-നും 17-നുമിടയിലാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റതെന്ന് ഉടമ സനീഷ് പറഞ്ഞു.
CH 269609, RI 269609, MA 269609, SN 269609, EW 269609, YE 269609, AR 269609, BM 269609, PR 269609 എന്നീ നമ്പരുകൾക്ക് സമാശ്വാസ സമ്മാനവും ലഭിക്കും. അഞ്ച് ലക്ഷം രൂപയാണ് സമാശ്വാസ സമ്മാനമായി ലഭിക്കുന്നത്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.
Read Also: Win Win W-551 Lottery Result: വിൻ വിൻ W-551 ലോട്ടറി, ഒന്നാം സമ്മാനം മലപ്പുറത്ത് വിറ്റ ടിക്കറ്റിന്
രണ്ടാം സമ്മാനം 5 കോടി (50 ലക്ഷം വീതം 10 പേർക്ക്), മൂന്നാം സമ്മാനം (10 ലക്ഷം വീതം 10 പേർക്ക്), നാലാം സമ്മാനം 1 കോടി (5 ലക്ഷം വീതം 20 പേർക്ക്), അഞ്ചാം സമ്മാനം 1 ലക്ഷം (അവസാന അഞ്ചക്കത്തിന്). ക്രിസ്മസ് പുതുവത്സര ബംപർ ടിക്കറ്റിന്റെ വില 300 രൂപയാണ്.
സംസ്ഥാന ലോട്ടറി വകുപ്പിന്റെ ക്രിസ്മസ് പുതുവത്സര ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി.
0030 0109 0118 0120 0128 0129 0137 0229 0393 0419 0437 0579 0620 0632 0688 0828 1064 1082 1186 1277 1289 1535 1543 1597 1617 1651 1757 1782 1876 1884 1971 2049 2132 2154 2159 2195 2221 2315 2365 2416 2420 2440 2522 2554 2682 2760 2766 2920 2963 2969 2991 2995 3009 3066 3112 3144 3252 3268 3292 3443 3461 3516 3765 3819 3850 3876 4012 4013 4026 4132 4179 4217 4224 4377 4562 4623 4656 4688 4825 4828 4831 4836 4934 5031 5110 5112 5164 5214 5222 5283 5298 5326 5357 5398 5450 5535 5624 5676 5679 5763 5768 5773 5803 5832 5855 5874 5879 5893 5901 5924 6036 6069 6152 6158 6191 6213 6287 6442 6469 6500 6532 6603 6659 6662 6685 6686 6692 6698 6731 6772 6804 6821 6835 6837 6861 6865 6874 6971 6973 6976 6985 6995 6996 7073 7110 7141 7173 7213 7263 7337 7351 7366 7372 7397 7446 7481 7489 7566 7581 7607 7744 7750 7811 7839 7913 7953 7961 8043 8105 8178 8189 8207 8232 8349 8356 8398 8413 8428 8457 8461 8495 8502 8527 8531 8538 8543 8561 8576 8584 8627 8668 8727 8794 8825 8866 8892 8896 8904 8945 9024 9112 9122 9158 9179 9180 9188 9198 9231 9257 9296 9317 9319 9322 9387 9410 9427 9463 9464 9488 9613 9663 9671 9678 9692 9772 9815 9821 9892 9923 9944 9965 9997
ക്രിസ്മസ് പുതുവത്സര ബംപറിന്റെ ഒന്നാം സമ്മാനമായ 12 കോടി രൂപയ്ക്ക് അർഹമായ ടിക്കറ്റ് വിറ്റത് വയനാട് ജില്ലയിൽ. ST 269609 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം
CH 360978, RI 157718, ST 377870, MA 381495, SN 356423, EW 254700, YE 313826, AR 297539, BM 187520, PR 289380 എന്നീ നമ്പരുകളിലുള്ള ടിക്കറ്റുകളാണ് പത്ത് ലക്ഷം രൂപ വീതം സ്വന്തമാക്കിയിരിക്കുന്നത്.
രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ സ്വന്തമാക്കിയിരിക്കുന്നത് ഈ പത്തു നമ്പരുകളിലുള്ള ടിക്കറ്റുകളാണ്
CH 211515, RI 225292, ST 108949, SN 259502, MA 383581, EW 217389, YE 201260, AR 236435, BM 265478, PR 164533
CH 269609, RI 269609, MA 269609, SN 269609, EW 269609, YE 269609, AR 269609, BM 269609, PR 269609 എന്നീ നമ്പരുകൾക്ക് സമാശ്വാസ സമ്മാനവും ലഭിക്കും. അഞ്ച് ലക്ഷം രൂപയാണ് സമാശ്വാസ സമ്മാനമായി ലഭിക്കുന്നത്.
ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.
0113, 0441, 0449, 0523, 0546, 0588, 0591, 0624, 1129, 1549, 2123, 2729, 2784, 2914, 3152, 3276, 3431, 3665, 3982, 4205, 4304, 4424, 4804, 4841, 5393, 5547, 5835, 6241, 6367, 6393, 6709, 7056, 7522, 7551, 8044, 8279, 8313, 8739, 9127, 9260,
0031, 0443, 0605, 1025, 1273, 2472, 3221, 3281, 3645, 3807, 4133, 4325, 4734, 4986, 5389, 5844, 6246, 6408, 7150, 7200, 7671, 8342, 8636, 8714, 8810, 8827, 9241, 9404, 9849, 9958,
0554, 1024, 1337, 1393, 1457, 3616, 3844, 3998, 4566, 5033, 5086, 5540, 5652, 6062, 6127, 6416, 6556, 6745, 7546, 7948, 8083, 8263, 8295, 8643, 8733, 9135, 9191, 9403, 9467, 9719
ക്രിസ്മസ് പുതുവത്സര ബംപർ (BR 71) നറുക്കെടുപ്പ് ആരംഭിച്ചു. ST 269609 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം. ഏറ്റവും കൂടുതൽ സമ്മാനത്തുക ലഭിക്കുന്ന കേരള സംസ്ഥാന ലോട്ടറികളിൽ ഒന്നാണ് ക്രിസ്മസ്-പുതുവത്സര ബംപർ. സമ്മാനാർഹമായ ടിക്കറ്റുകൾ ഏതൊക്കെയെന്ന് നോക്കാം. Read More
അവസാന അഞ്ച് അക്കത്തിന് ഒരു ലക്ഷം രൂപ വീതം നൽകുന്നതാണ് അഞ്ചാം സമ്മാനം. 63534, 82072 എന്നീ നമ്പരുകൾക്കാണ് അഞ്ചാം സമ്മാനം.
ആദ്യ നാലു സ്ഥാനങ്ങൾക്ക് ശേഷം അഞ്ചാം സമ്മാനം സ്വന്തമാക്കിയ ടിക്കറ്റുകൾ നറുക്കെടുക്കുകയാണ്.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-550 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുന്നത്. മൂന്ന് മണിമുതല്‍ ഫലം ലഭ്യമായി തുടങ്ങും. നാല് മണി മുതല്‍ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകും. Read More
CH 269258, RI 291655, ST 204272, MA 272035, SN 463403, EW 250797, YE 186664, AR 357205, BM 261742, PR 150398, CH 243152, RI 423012, ST 277759, MA 140902, SN 269778, EW 156599, PR 224827
CH 360978, RI 157718, ST 377870, MA 381495, SN 356423, EW 254700, YE 313826, AR 297539, BM 187520, PR 289380 എന്നീ നമ്പരുകളിലുള്ള ടിക്കറ്റുകളാണ് പത്ത് ലക്ഷം രൂപ വീതം സ്വന്തമാക്കിയിരിക്കുന്നത്.
CH 211515, RI 225292, ST 108949, SN 259502, MA 383581, EW 217389, YE 201260, AR 236435, BM 265478, PR 164533
ക്രിസ്മസ് പുതുവത്സര ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ST 269609 എന്ന നമ്പരിന്
ക്രിസ്മസ് പുതുവത്സര ബംപർ നറുക്കെടുപ്പ് ആരംഭിച്ചു
ടിക്കറ്റ് വാങ്ങിയാലുടൻ ടിക്കറ്റിന്റെ മറുവശത്ത് സ്വന്തം പേരും മേൽവിലാസവും എഴുതണം.
സമ്മാനാർഹർ നറുക്കെടുപ്പിനു ശേഷം 30 ദിവസത്തിനുളളിൽ ടിക്കറ്റ് സമ്മാന വിതരണത്തിന് ഹാജരാക്കണം.
അന്യസംസ്ഥാനങ്ങളിൽ നിന്നുളള സമ്മാനാർഹർ ടിക്കറ്റുകൾ ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ ഹാജരാക്കേണ്ടതാണ്.
കൃത്രിമം കാണിച്ചതോ കേടുപാടുകൾ വരുത്തിയതോ ആയ ടിക്കറ്റുകൾക്ക് സമ്മാനം നിരസിക്കുന്നതാണ്.
ഒരു ടിക്കറ്റിന് ആ നമ്പരിൽ ലഭിച്ച ഏറ്റവും ഉയർന്ന ഒരു സമ്മാനം മാത്രമേ അനുവദിക്കുകയുളളൂ.
നിയമാനുസൃതമായ ആദായ നികുതിയും അനുബന്ധ നികുതികളും സമ്മാനത്തുകയിൽനിന്നും കിഴിവ് ചെയ്യുന്നതാണ്.
ആകെ 40 ലക്ഷം ക്രിസ്മസ് പുതുവത്സര ബംപർ ലോട്ടറി ടിക്കറ്റുകളാണ് സംസ്ഥാന ലോട്ടറി വകുപ്പ് അച്ചടിച്ചത്. ഇതിൽ 368500 ടിക്കറ്റുകളും വിറ്റുപോയി. 300 രൂപയാണ് ഒരു ടിക്കറ്റിന്റെ വില.
12 കോടിയാണ് ക്രിസ്മസ് പുതുവത്സര ബംപറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 കോടി (50 ലക്ഷം വീതം 10 പേർക്ക്), മൂന്നാം സമ്മാനം (10 ലക്ഷം വീതം 10 പേർക്ക്), നാലാം സമ്മാനം 1 കോടി (5 ലക്ഷം വീതം 20 പേർക്ക്), അഞ്ചാം സമ്മാനം 1 ലക്ഷം (അവസാന അഞ്ചക്കത്തിന്). ക്രിസ്മസ് പുതുവത്സര ബംപർ ടിക്കറ്റിന്റെ വില 300 രൂപ.
കേരളം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്രിസ്മസ് പുതുവത്സര ബംപർ നറുക്കെടുപ്പിന്റെ തത്സമയ വിവരണത്തിലേക്ക് സ്വാഗതം