Kerala Lottery Bumper Draw February 10, 2020: ക്രിസ്മസ് പുതുവത്സര ബംപർ (BR 71) നറുക്കെടുപ്പ് ആരംഭിച്ചു. ST 269609 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം. ഏറ്റവും കൂടുതൽ സമ്മാനത്തുക ലഭിക്കുന്ന കേരള സംസ്ഥാന ലോട്ടറികളിൽ ഒന്നാണ് ക്രിസ്മസ്-പുതുവത്സര ബംപർ.
Read More: രാജൻ ഇനി കോടീശ്വരൻ; ക്രിസ്മസ്-പുതുവത്സര ബംപർ കണ്ണൂരുകാരന്
സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം കണ്ണൂരില്‍. ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത് കൂത്തുപറമ്പില്‍ വിറ്റ ടിക്കറ്റിനാണ്. എസ്.ടി. 269609 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
മാനന്തവാടി വള്ളിയൂര്‍ക്കാവ് ലോട്ടറി സബ് ഓഫീസില്‍നിന്നു വാങ്ങി കൂത്തുപറമ്പില്‍ വിറ്റ ടിക്കറ്റാണിത്. ഭാഗ്യവാനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. കൂത്തുപറമ്പിലെ പയ്യന്‍ ലോട്ടറി ഏജന്‍സിയുടെ ചില്ലറ വില്‍പ്പനസ്റ്റാള്‍ വഴിയാണ് ടിക്കറ്റ് വിറ്റത്. കഴിഞ്ഞ ജനുവരി 15-നും 17-നുമിടയിലാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റതെന്ന് ഉടമ സനീഷ് പറഞ്ഞു.
രണ്ടാം സമ്മാനം 50 ലക്ഷം വീതം പത്തു പേർക്കാണ്. CH 211515, RI 225292, ST 108949, SN 259502, MA 383581, EW 217389, YE 201260, AR 236435, BM 265478, PR 164533 എന്നീ നമ്പരുകളാണ് രണ്ടാം സമ്മാനം കരസ്ഥമാക്കിയിരിക്കുന്നത്.
മൂന്നാം സമ്മാനം പത്ത് ലക്ഷം വീതം പത്ത് പേർക്കാണ് ലഭിക്കുന്നത്. CH 360978, RI 157718, ST 377870, MA 381495, SN 356423, EW 254700, YE 313826, AR 297539, BM 187520, PR 289380 എന്നീ നമ്പരുകളിലുള്ള ടിക്കറ്റുകളാണ് പത്ത് ലക്ഷം രൂപ വീതം സ്വന്തമാക്കിയിരിക്കുന്നത്.
നാലാം സമ്മാനം ഒരു കോടി രൂപയാണ്. ഇത് അഞ്ച് ലക്ഷം വീതം 20 പേർക്ക് ലഭിക്കും. CH 269258, RI 291655, ST 204272, MA 272035, SN 463403, EW 250797, YE 186664, AR 357205, BM 261742, PR 150398, CH 243152, RI 423012, ST 277759, MA 140902, SN 269778, EW 156599, PR 224827 എന്നീ നമ്പരുകൾക്കാണ് നാലാം സമ്മാനം ലഭിച്ചിരിക്കുന്നത്.
അവസാന അഞ്ച് അക്കത്തിന് ഒരു ലക്ഷം രൂപ വീതം നൽകുന്നതാണ് അഞ്ചാം സമ്മാനം. 63534, 82072 എന്നീ നമ്പരുകൾക്കാണ് അഞ്ചാം സമ്മാനം.
ആറാം സമ്മാനം 0554, 1024, 1337, 1393, 1457, 3616, 3844, 3998, 4566, 5033, 5086, 5540, 5652, 6062, 6127, 6416, 6556, 6745, 7546, 7948, 8083, 8263, 8295, 8643, 8733, 9135, 9191, 9403, 9467, 9719 എന്നീ നമ്പരുകൾക്കാണ്.
Read Also: Win Win W-551 Lottery Result: വിൻ വിൻ W-551 ലോട്ടറി, ഒന്നാം സമ്മാനം മലപ്പുറത്ത് വിറ്റ ടിക്കറ്റിന്
ഏഴാം സമ്മാനം 0031, 0443, 0605, 1025, 1273, 2472, 3221, 3281, 3645, 3807, 4133, 4325, 4734, 4986, 5389, 5844, 6246, 6408, 7150, 7200, 7671, 8342, 8636, 8714, 8810, 8827, 9241, 9404, 9849, 9958 എന്നീ നമ്പരുകൾക്കാണ്.
ആകെ 40 ലക്ഷം ക്രിസ്മസ് പുതുവത്സര ബംപർ ലോട്ടറി ടിക്കറ്റുകളാണ് സംസ്ഥാന ലോട്ടറി വകുപ്പ് അച്ചടിച്ചത്. ഇതിൽ 368500 ടിക്കറ്റുകളും വിറ്റുപോയി. 300 രൂപയാണ് ഒരു ടിക്കറ്റിന്റെ വില.