തിരുവനന്തപുരം: ഓണം ആഘോഷിക്കുന്ന​ എല്ലാ മലയാളികൾക്കും ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതി-മത വേര്‍തിരിവുകള്‍ക്കതീതമായി മനുഷ്യരെല്ലാം മനസ്സുകൊണ്ട് ഓണാഘോഷങ്ങളിൽ പങ്കുചേരണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. സമത്വത്തിന്‍റെ സന്ദേശവുമായെത്തുന്ന ഓണത്തെ നമുക്ക് ഒരുമിച്ചു വരവേല്‍ക്കാം എന്നും മുഖ്യമന്ത്രി ആശംസ സന്ദേശത്തിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ