Live: Kerala Lottery Result 07.03.21 Bhagyamitra BM- Lottery Result: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി ഭാഗ്യമിത്ര BM 4 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ BC 374744, BA 425929, BC 275591, BG 369075, BE 293339 എന്ന ടിക്കറ്റുകള്‍ക്ക് ലഭിച്ചു. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ BE 350436 എന്ന ടിക്കറ്റിന് ലഭിച്ചു.
ഒന്നാം സമ്മാനം (5 crore)
BC 374744 BA 425929 BC 275591 BG 369075 BE 293339
സമാശ്വാസ സമ്മാനം(25000/- )
BA 374744 BB 374744 BD 374744 BE 374744 BF 374744 BG 374744 BH 374744
BB 425929 BC 425929 BD 425929 BE 425929 BF 425929 BG 425929 BH 425929
BA 275591 BB 275591 BD 275591 BE 275591 BF 275591 BG 275591 BH 275591
BA 369075 BB 369075 BC 369075 BD 369075 BE 369075 BF 369075 BH 369075
BA 293339 BB 293339 BC 293339 BD 293339 BF 293339 BG 293339 BH 293339
രണ്ടാം സമ്മാനം [10 Lakhs]
BE 350436
മൂന്നാം സമ്മാനം [2 Lakh]
BA 394552 BB 400428 BC 414647 BD 198945 BE 269017 BF 332026 BG 293724 BH 394000
നാലാം സമ്മാനം (5,000/-)
1085 1169 1210 1285 2159 2630 3415 3486 3705 3914 3956 5386 5661 6418 6682 6886 7932 8198
ഒന്നാം സമ്മാനം അഞ്ചു കോടിയാണ് (അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം). രണ്ടാം സമ്മാനം 10 ലക്ഷം, മൂന്നാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം എട്ടു പേർക്ക്. കൂടാതെ 5000, 2000, 1000, 500, 300 തുടങ്ങി നിരവധി സമ്മാനങ്ങളുമുണ്ട്.ഒന്നിലധികം പേർക്ക് ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാനത്തെ ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര. 28ശതമാനം ജിഎസ്ടി അടക്കം 100 രൂപയാണ് ടിക്കറ്റ് വില. 48 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചിരുന്നത്.
ഭാഗ്യമിത്രയുടെ വരവോടെ കോവിഡ് സൃഷ്ടിച്ച വരുമാന നഷ്ടത്തിൽനിന്ന് കരകയറാനാവുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്. കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിദിന ലോട്ടറികളുടെ എണ്ണം ആഴ്ചയിൽ മൂന്നായി കുറച്ചിരുന്നു. ഇതേത്തുടർന്ന് വൻ വരുമാന നഷ്ടമാണ് ലോട്ടറി വകുപ്പിനൊപ്പം ഏജൻസികളും വിൽപ്പനക്കാരും നേരിടുന്നത്. എല്ലാ ദിവസവും വിൽക്കാൻ കഴിയുന്ന ലോട്ടറി വേണമെന്ന് ഏജന്റുമാരിൽനിന്ന് പരക്കെ ആവശ്യമുയർന്നിരുന്നു.
ഞായറാഴ്ചകളിൽ നറുക്കെടുത്തിരുന്ന പൗർണമി ടിക്കറ്റിന്റെ വിൽപ്പന നിർത്തിവച്ചിരിക്കുകയാണ്. പുതിയ ഭാഗ്യമിത്ര ലോട്ടറി വിജയം കണ്ടാൽ പൗർണമി ലോട്ടറി പൂർണമായി ഒഴിവാക്കാനാണ് വകുപ്പിന്റെ ആലോചന. അഞ്ചു പേർക്ക് ഒരു കോടി രൂപ വീതം സമ്മാനം നൽകുന്ന ഭാഗ്യക്കുറിയാണ് ഭാഗ്യമിത്ര. കേരളപ്പിറവി ദിനത്തിലാണ് ധനകാര്യമന്ത്രി ഡോ ടി എം തോമസ് ഐസക് ടിക്കറ്റ് പ്രകാശനം നിർവ്വഹിച്ചത്.
ഭാഗ്യക്കുറി ടിക്കറ്റുകളുടെ വിശദാംശങ്ങൾ അറിയുവാൻ ഭാഗ്യകേരളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.
ഭാഗ്യമിത്രയെ കൂടാതെ, വിൻവിൻ (തിങ്കളാഴ്ച), സ്ത്രീശക്തി (ചൊവ്വാഴ്ച), അക്ഷയ (ബുധനാഴ്ച), നിർമൽ (വെള്ളിയാഴ്ച), കാരുണ്യ പ്ലസ് (വ്യാഴാഴ്ച) കാരുണ്യ (ശനിയാഴ്ച) തുടങ്ങിയ അഞ്ച് പ്രതിവാര ലോട്ടറികളുമുണ്ട്.