scorecardresearch
Latest News

Kerala Bhagyamithra BM 1 Lottery Result: ഭാഗ്യമിത്ര BM 2 നറുക്കെടുപ്പ്; വിജയികൾ ഇവർ

Kerala Bhagyamithra BM 2 Lottery Result: സംസ്ഥാന ലോട്ടറീസ് വകുപ്പിന്റെ വെബ്‌സൈറ്റ് ആയ http://www.keralalotteries.com മില്‍ നറുക്കെടുപ്പിന്റെ വിവരങ്ങള്‍ ലഭിക്കും

kerala lottery, kerala lottery results, kerala lottery result 2020, kerala bhagyamithra lottery, kerala bhagyamithra lottery results, kerala bhagyamithra lottery result, kerala bhagyamithra lottery prize, kerala bhagyamithra lottery prize money, kerala bhagyamithra lottery monthly, kerala bhagyamithra lottery, kerala lottery news, kerala lottery result, Bhagyamithra monthly lottery, Bhagyamithra monthly lottery price, Bhagyamithra monthly lottery results, Bhagyamithra lottery, Bhagyamithra lottery rate, Bhagyamithra lottery price, Bhagyamithra lottery draw date, kerala Bhagyamithra result, kerala Bhagyamithra lottery result, kerala lottery results Bhagyamithra, Bhagyamithra result, ഭാഗ്യമിത്ര ലോട്ടറി, ഭാഗ്യമിത്ര നറുക്കെടുപ്പ്, ഭാഗ്യമിത്ര നവംബർ 2020, ഭാഗ്യമിത്ര November 2020 result, ഭാഗ്യമിത്ര result, ഭാഗ്യമിത്ര, Indian express malayalam, IE malayalam

Live: Kerala Lottery Result 6.12.20 Bhagyamitra BM-1 Lottery Result: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി ‘ഭാഗ്യമിത്ര’യുടെ നറുക്കെടുപ്പ് പൂർത്തിയായി.

ഒന്നാം സമ്മാനം

  • BO 148871
  • BK 297436
  • BR 326125
  • BM 429076
  • BJ 382963

ഒന്നാം സമ്മാനം അഞ്ചു കോടിയാണ് (അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം). രണ്ടാം സമ്മാനം 10 ലക്ഷം, മൂന്നാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം എട്ടു പേർക്ക്. കൂടാതെ 5000, 2000, 1000, 500, 300 തുടങ്ങി നിരവധി സമ്മാനങ്ങളുമുണ്ട്.ഒന്നിലധികം പേർക്ക് ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാനത്തെ ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര. 28ശതമാനം ജിഎസ്ടി അടക്കം 100 രൂപയാണ് ടിക്കറ്റ് വില. 48 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചിരുന്നത്.

രണ്ടാം സമ്മാനം

  • BK 178516

മൂന്നാം സമ്മാനം

  • BJ 327529
  • BK 225821
  • BL 475278
  • BM 382372
  • BN 209301
  • BO 454312
  • BP 214565
  • BR 251716

Consolation Prize (Rs. 25,000/-)

    BJ 148871 BK 148871
    BL 148871 BM 148871
    BN 148871 BP 148871
    BR 148871
    BJ 297436 BL 297436
    BM 297436 BN 297436
    BO 297436 BP 297436
    BR 297436
    BJ 326125 BK 326125
    BL 326125 BM 326125
    BN 326125 BO 326125
    BP 326125
    BK 382963 BL 382963
    BM 382963 BN 382963
    BO 382963 BP 382963
    BR 382963
    BJ 429076 BK 429076
    BL 429076 BN 429076
    BO 429076 BP 429076
    BR 429076

നാലാം സമ്മാനം

0396 0585 1277 1508 2178 2674 3051 3576 4616 4793 4990 5015 5620 6063 6268 6712 6934 7993 8220 8587 8933 9293 9335 9895

അഞ്ചാം സമ്മാനം

1310 1675 1807 2465 3930 4015 4536 4689 5415 5758 6612 7015 8819 8968 9438 9447

ആറാം സമ്മാനം

0186 1264 1947 2092 2325 2467 3119 3420 3470 4171 4211 4382 4470 4584 4744 4810 5311 5796 6031 6613 6872 7041 7190 8209 8458 8493 8876 8982 9259 9386

ഏഴാം സമ്മാനം

5913 0179 1275 4105 5291 2276 8069 9733 0761 4856 6683 5182 1449 8634 7191 2412 5084 2485 4286 9747 5343 0092 9048 9456 5537 0800 4387 5738 1600 7173 2319 3631 8503 4501 2073 0251 7416 7215 3892 7135 1014 1329 2620 7884 8729 0847 3335 2217 9631 9660 0163 3821 9071 6831 9416 7339 8899 7555 2789 1055 6642 5724 6440 4596 2408 4091 2273 6611 2499 3588 8344 8123

എട്ടാം സമ്മാനം

5410 1219 0447 1594 9860 1693 4690 2243 7752 0387 0619 5161 6235 4530 2329 2660 0070 6780 1169 1290 5785 9467 4503 0145 9577 4622 2812 8979 5966 3483 6124 4256 8713 5327 5905 0580 5832 6631 0202 9423 7807 9728 5026 3787 5412 4158

kerala lottery, kerala lottery results, kerala lottery result 2020, kerala bhagyamithra lottery, kerala bhagyamithra lottery results, kerala bhagyamithra lottery result, kerala bhagyamithra lottery prize, kerala bhagyamithra lottery prize money, kerala bhagyamithra lottery monthly, kerala bhagyamithra lottery, kerala lottery news, kerala lottery result, Bhagyamithra monthly lottery, Bhagyamithra monthly lottery price, Bhagyamithra monthly lottery results, Bhagyamithra lottery, Bhagyamithra lottery rate, Bhagyamithra lottery price, Bhagyamithra lottery draw date, kerala Bhagyamithra result, kerala Bhagyamithra lottery result, kerala lottery results Bhagyamithra, Bhagyamithra result, ഭാഗ്യമിത്ര ലോട്ടറി, ഭാഗ്യമിത്ര നറുക്കെടുപ്പ്, ഭാഗ്യമിത്ര നവംബർ 2020, ഭാഗ്യമിത്ര November 2020 result, ഭാഗ്യമിത്ര result, ഭാഗ്യമിത്ര, Indian express malayalam, IE malayalam

ഭാഗ്യമിത്രയുടെ വരവോടെ കോവിഡ് സൃഷ്ടിച്ച വരുമാന നഷ്ടത്തിൽനിന്ന് കരകയറാനാവുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്. കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിദിന ലോട്ടറികളുടെ എണ്ണം ആഴ്ചയിൽ മൂന്നായി കുറച്ചിരുന്നു. ഇതേത്തുടർന്ന് വൻ വരുമാന നഷ്ടമാണ് ലോട്ടറി വകുപ്പിനൊപ്പം ഏജൻസികളും വിൽപ്പനക്കാരും നേരിടുന്നത്. എല്ലാ ദിവസവും വിൽക്കാൻ കഴിയുന്ന ലോട്ടറി വേണമെന്ന് ഏജന്റുമാരിൽനിന്ന് പരക്കെ ആവശ്യമുയർന്നിരുന്നു.

ഞായറാഴ്ചകളിൽ നറുക്കെടുത്തിരുന്ന പൗർണമി ടിക്കറ്റിന്റെ വിൽപ്പന ഡിസംബർ 31 വരെ നിർത്തിവച്ചിരിക്കുകയാണ്. പുതിയ ഭാഗ്യമിത്ര ലോട്ടറി വിജയം കണ്ടാൽ പൗർണമി ലോട്ടറി പൂർണമായി ഒഴിവാക്കാനാണ് വകുപ്പിന്റെ ആലോചന. അഞ്ചു പേർക്ക് ഒരു കോടി രൂപ വീതം സമ്മാനം നൽകുന്ന ഭാഗ്യക്കുറിയാണ് ഭാഗ്യമിത്ര. കേരളപ്പിറവി ദിനത്തിലാണ് ധനകാര്യമന്ത്രി ഡോ ടി എം തോമസ് ഐസക് ടിക്കറ്റ് പ്രകാശനം നിർവ്വഹിച്ചത്.

ഭാഗ്യക്കുറി ടിക്കറ്റുകളുടെ വിശദാംശങ്ങൾ അറിയുവാൻ ഭാഗ്യകേരളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.

ഭാഗ്യമിത്രയെ കൂടാതെ, വിൻവിൻ (തിങ്കളാഴ്ച), സ്ത്രീശക്തി (ചൊവ്വാഴ്ച), അക്ഷയ (ബുധനാഴ്ച), നിർമൽ (വെള്ളിയാഴ്ച), കാരുണ്യ (ശനിയാഴ്ച) തുടങ്ങിയ അഞ്ച് പ്രതിവാര ലോട്ടറികളും ക്രിസ്തുമസ്- പുതുവത്സര ബന്പർ ഭാഗ്യക്കുറിയുമാണ്​ ഇപ്പോൾ വിപണിയിലുള്ളത്.

Read Here: Kerala Bhagyamithra Monthly Lottery: അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം സമ്മാനവുമായി ഭാഗ്യമിത്ര

Live Blog

Kerala Bhagyamitra BM-2 Lottery Result Live

15:23 (IST)03 Jan 2021

മൂന്നാം സമ്മാനം നേടിയ ടിക്കറ്റുകൾ

മൂന്നാം സമ്മാനം നേടിയത് BJ 327529, BK 225821, BL 475278, BM 382372, BN 209301, BO 454312, BP 214565, BR 251716 എന്നീ ടിക്കറ്റുകളാണ്. രണ്ട് ലക്ഷം രൂപ വീതം എട്ടു പേർക്കാണ് മൂന്നാം സമ്മാനം നൽകുന്നത്. 

15:19 (IST)03 Jan 2021

രണ്ടാം സമ്മാനം

രണ്ടാം സമ്മാനമായ പത്തുലക്ഷം നേടിയത് BK 178516 എന്ന ടിക്കറ്റിനാണ്.

15:13 (IST)03 Jan 2021

ഭാഗ്യമിത്ര: ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റുകൾ

ഭാഗ്യമിത്ര പ്രതിമാസ ലോട്ടറിയുടെ നറുക്കെടുപ്പിൽ BO 148871, BK 297436, BR 326125,  BJ 382963, BM 429076  എന്നീ നമ്പറുകൾ ഒന്നാം സമ്മാനം നേടി. അഞ്ചുപേർക്ക് ഒരു കോടി രൂപ വീതമാണ് ഒന്നാം സമ്മാനം. 

15:06 (IST)03 Jan 2021

ഭാഗ്യമിത്ര നറുക്കെടുപ്പ് ആരംഭിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പ്രതിമാസ ലോട്ടറിയായ ‘ഭാഗ്യമിത്ര’യുടെ നറുക്കെടുപ്പ് ആരംഭിച്ചു. 

13:52 (IST)03 Jan 2021

നറുക്കെടുപ്പ് ഏതാനും മണിക്കൂറുകൾക്കകം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പ്രതിമാസ ലോട്ടറിയായ ‘ഭാഗ്യമിത്ര’യുടെ നറുക്കെടുപ്പ് ഏതാനും മണിക്കൂറുകൾക്കകം. ഇത് രണ്ടാം തവണയാണ് ഭാഗ്യമിത്രയുടെ നറുക്കെടുപ്പ് നടക്കുന്നത്. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ്. നാല് മണി മുതൽ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും.

Live: Kerala Lottery Result 03.01.2020 Bhagyamitra BM-1 Lottery Result ~ Live Kerala Lottery Today Result 03.01.2020, Bhagyamitra BM-1 result today live: ഭാഗ്യമിത്രയുടെ വരവോടെ കോവിഡ് സൃഷ്ടിച്ച വരുമാന നഷ്ടത്തിൽനിന്ന് കരകയറാനാവുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്. കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിദിന ലോട്ടറികളുടെ എണ്ണം ആഴ്ചയിൽ മൂന്നായി കുറച്ചിരുന്നു. ഇതേത്തുടർന്ന് വൻ വരുമാന നഷ്ടമാണ് ലോട്ടറി വകുപ്പിനൊപ്പം ഏജൻസികളും വിൽപ്പനക്കാരും നേരിടുന്നത്. എല്ലാ ദിവസവും വിൽക്കാൻ കഴിയുന്ന ലോട്ടറി വേണമെന്ന് ഏജന്റുമാരിൽനിന്ന് പരക്കെ ആവശ്യമുയർന്നിരുന്നു.

kerala lottery, kerala lottery results, kerala lottery result 2020, kerala bhagyamithra lottery, kerala bhagyamithra lottery results, kerala bhagyamithra lottery result, kerala bhagyamithra lottery prize, kerala bhagyamithra lottery prize money, kerala bhagyamithra lottery monthly, kerala bhagyamithra lottery, kerala lottery news, kerala lottery result, Bhagyamithra monthly lottery, Bhagyamithra monthly lottery price, Bhagyamithra monthly lottery results, Bhagyamithra lottery, Bhagyamithra lottery rate, Bhagyamithra lottery price, Bhagyamithra lottery draw date, kerala Bhagyamithra result, kerala Bhagyamithra lottery result, kerala lottery results Bhagyamithra, Bhagyamithra result, ഭാഗ്യമിത്ര ലോട്ടറി, ഭാഗ്യമിത്ര നറുക്കെടുപ്പ്, ഭാഗ്യമിത്ര നവംബർ 2020, ഭാഗ്യമിത്ര November 2020 result, ഭാഗ്യമിത്ര result, ഭാഗ്യമിത്ര, Indian express malayalam, IE malayalam

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala bhagyamithra bm 2 lottery result live updates