Kerala Akshaya Lottery AK-469 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-469 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ഉച്ച കഴിഞ്ഞ് മൂന്നിനാണ് നറുക്കെടുപ്പ് നടന്നത്. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
AE-220631 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.
AH-198949 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം.
AA-380764, AB-296782, AC-750782, AD-203227, AE-772110, AF-720878, AG-157729, AH-520540, AJ-772214 AK-636214, AL-127289, AM-655966 എന്നീ നമ്പറുകൾക്കാണ് മൂന്നാം സമ്മാനം.
AA 220631, AB 220631, AC 220631, AD 220631, AF 220631, AG 220631, AH 220631, AJ 220631, AK 220631, AL 220631, AM 220631 എന്നീ നമ്പറുകളിലുള്ള ടിക്കറ്റുകൾ സമാശ്വാസ സമ്മാനത്തിന് അർഹമായി.
അക്ഷയ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.
5,000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.
Read Also: Kerala Pooja Bumper BR 76 Lottery 2020: പൂജ ബംപർ ഇതുവരെ വിറ്റത് 15 ലക്ഷം ടിക്കറ്റുകൾ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-587 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഏറ്റവും അവസാനമായി നടന്നത്. ഒന്നാം സമ്മാനം WS-278087 എന്ന ടിക്കറ്റ് നമ്പറിനാണ്. രണ്ടാം സമ്മാനം WX-814837 എന്ന നമ്പറിനാണ്. WN-325291, WO-756752, WP-195689, WR-566684, WS-746748, WT-761132, WU-538702, WV-667387, WW-476784, WX-317782, WY-523505, WZ-325839 എന്നീ നമ്പറുകൾക്കാണ് മൂന്നാം സമ്മാനം.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.