Latest News

Akshaya Lottery AK-394 Result: അക്ഷയ AK-394 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു, ഒന്നാം സമ്മാനം തൃശൂരിന്

Akshaya Lottery AK-394 Result Today: അക്ഷയ ഭാഗ്യക്കുറിയുടെ വില 30 രൂപയാണ്

Kerala Akshaya Lottery, Kerala Akshaya Lottery result, kerala lottery, ie malayalam
Akshaya AK-374 Kerala Lottery

Kerala Akshaya Lottery AK-394 Result @keralalotteryresult.net: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-394 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം AN 390957 (തൃശൂർ) ടിക്കറ്റിനാണ്. രണ്ടാം സമ്മാനം AS 689675 (പാലക്കാട്) ടിക്കറ്റിനാണ്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.

akshaya lottery, lottery result, ie malayalam

അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 60 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. വിശദമായ ഫലം വൈകിട്ട് നാലു മണിയോടെ malayalam.indianexpress.comൽ അറിയാം.

Karunya Plus KN-264 Lottery Result: കാരുണ്യ പ്ലസ് KN-264 ഭാഗ്യക്കുറിയുടെ ഫലം ഇന്നറിയാം

അക്ഷയ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. 5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി എസ്എസ്-156 ഭാഗ്യക്കുറിയുടെ ഫലം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഒന്നാം സമ്മാനം SY 749187 (വയനാട്) ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനം SP 821875 (മലപ്പുറം) ടിക്കറ്റിനാണ്. സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപ, രണ്ടാം സമ്മാനം 10 ലക്ഷം രൂപയും സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

Sthree Sakthi SS-156 Lottery Result: സ്ത്രീ ശക്തി SS-156 ഭാഗ്യക്കുറി, ഒന്നാം സമ്മാനം വയനാടിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-511 ഭാഗ്യക്കുറിയുടെ ഫലം തിങ്കളാഴ്ച (മേയ് 06) പ്രഖ്യാപിച്ചിരുന്നു. ഒന്നാം സമ്മാനം WV 114674 (പത്തനംതിട്ട) ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനം WS 348556 (പാലക്കാട്) ടിക്കറ്റിനാണ്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം 65 ലക്ഷം, രണ്ടാം സമ്മാനം 10 ലക്ഷം രൂപ, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്.

Win Win W-511 Lottery Result: വിൻ വിൻ W-511 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

കേരള സംസ്ഥാന ലോട്ടറി വകുപ്പ് അടുത്തതായി നറുക്കെടുക്കുന്ന ബംപർ ഭാഗ്യക്കുറി വിഷു ബംപർ 2019 (BR-67) ആണ്. അഞ്ച് കോടി രൂപയാണ് വിഷു ബംപറിലെ ഒന്നാം സ്ഥാനക്കാരനെ കാത്തിരിക്കുന്നത്. ആറ് പേർക്ക് പത്ത് ലക്ഷം രൂപ വീതം നൽകുന്നതാണ് രണ്ടാം സമ്മാനം. 2,99,500,000 രൂപയുടെ സമ്മാനമാണ് വിഷു ബംപറിലൂടെ നൽകുന്നത്. VB,IB,SB,HB,UB,KB എന്നീ ആറ് സീരിസുകളിലാണ് സംസ്ഥാന ലോട്ടറി വകുപ്പ് ടിക്കറ്റ് ഇറക്കിയിരിക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala akshaya lottery ak 394 result

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express