Kerala Akshaya Lottery AK-393 Results Result @keralalotteryresult.net: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-393 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 60 ലക്ഷം രൂപ AF 698904 എന്ന നമ്പറിനും രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപ AF 621795 എന്ന ടിക്കറ്റിനുമാണ് ലഭിച്ചിരിക്കുന്നത്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. വിശദമായ ഫലം വൈകിട്ട് നാലു മണിയോടെ malayalam.indianexpress.comൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

kerala lottery result, kerala lottery result today, kerala lottery results, അക്ഷയ ഭാഗ്യക്കുറി, akshaya lottery, akshaya lottery result, akshaya lottery ak 393 result, keralalottery result ak 393, kerala lottery result ak 393 today, kerala lottery result today, kerala lottery result today akshaya, kerala lottery result akshaya, kerala lotteryresult akshaya ak 393, akshaya lottery ak 393 result today, akshaya lottery ak 386 result today live, ie malayalam, കേരള ഭാഗ്യക്കുറി, ലോട്ടറി ഫലം, ഐഇ മലയാളം

അക്ഷയ ഭാഗ്യക്കുറിയുടെ വില 30 രൂപയാണ്. 5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

സ്ത്രീ ശക്തി എസ്എസ്-155 ഭാഗ്യക്കുറിയുടെ ഫലം ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനം SG 329254 (പാലക്കാട്) ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനം SG 532661 (ഇടുക്കി) ടിക്കറ്റിനാണ്. സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപ, രണ്ടാം സമ്മാനം 10 ലക്ഷം രൂപയും സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

Kerala Lottery Sthree Sakthi SS-155 Result: സ്ത്രീ ശക്തി എസ്എസ്-155 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു

വിൻ വിൻ W-510 ഭാഗ്യക്കുറിയുടെ ഫലം തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ഒന്നാം സമ്മാനം WG 396395 (ഇടുക്കി) ടിക്കറ്റിനാണ്. രണ്ടാം സമ്മാനം WE 312377 (തിരുവനന്തപുരം) ടിക്കറ്റിനാണ്. ഒന്നാം സമ്മാനം 65 ലക്ഷം, രണ്ടാം സമ്മാനം 10 ലക്ഷം രൂപ, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്. വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 30 രൂപയാണ്.

Kerala Win Win-510 Lottery Result: വിൻ വിൻ W-510 ഭാഗ്യക്കുറി, ഒന്നാം സമ്മാനം ഇടുക്കിക്ക്

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.