തിരുവനന്തപുരം: എഐസിസി തലപ്പത്ത് അഴിച്ചുപണിയോടെ കെസി വേണുഗോപാലിനെ ജനറൽ സെക്രട്ടറിയായും പിസി വിഷ്ണുനാഥിനെ സെക്രട്ടറിയായും നിയമിച്ചു. ഇരുവർക്കും കർണാടകയുടെ ചുമതലയാണ് ഹൈക്കമാന്‍ഡ് നൽകിയിരിക്കുന്നത്. നിലവിൽ കർണാടകയുടെ ചുമതലയുണ്ടായിരുന്ന ദിഗ്വിജയ് സിംഗിനെ മാറ്റിയാണ് കെ.സി. വേണുഗോപാലിന് ചുമതല നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ