Latest News

വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തിയവർക്കെതിരെ കാവ്യ മാധവൻ പരാതി നൽകി

ഫെയ്‌സ്ബുക്കിലൂടെ തനിക്കെതിരെ വ്യക്തിഹത്യ നടത്തിയവർക്കെതിരെ നടി കാവ്യാമാധവൻ പൊലീസിൽ പരാതി നൽകി. കാവ്യ മാധവൻ-ദിലീപ് വിവാഹത്തിനു ശേഷം അതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിലൂടെയും കാവ്യയുടെ ഓൺലൈൻ പോർട്ടലായ ലക്ഷ്യയിലൂടെയും അധിക്ഷേപിക്കുന്ന തരത്തിൽ കമന്റുകൾ ഇട്ടവർക്കെതിരെയാണ് പരാതി നൽകിയത്. മോശം കമന്റുകൾ ഇട്ടവരുടെ പേരു വിവരങ്ങൾ ഉൾപ്പെടെയാണ് കാവ്യ പരാതി എറണാകുളം റേഞ്ച് ഐജിക്ക് നൽകിയത്.

kavya madhavan, kavya dileep

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kavya madhavan file complaint for abuse on social media about her marriage with dileep

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express