അഞ്ച് വയസ്സുകാരൻ പനി ബാധിച്ച് മരിച്ച സംഭവം; നിപ പരിശോധനാ ഫലം നെഗറ്റീവ്

പ്രാഥമിക പരിശോധനയായ ട്രൂ നാറ്റ് പരിശോധനയിലാണ് നെഗറ്റീവ് ഫലം ലഭിച്ചത്

Nipah, Nipah Lab, Kerala Health Department
കോഴിക്കോട് മെഡിക്കൽ കോളേജിലെ പരിശോധനാ കേന്ദ്രം- ഫയൽ ചിത്രം

കാസർഗോഡ്: ചെങ്കള പഞ്ചായത്തിൽ പനി ബാധിച്ച് മരിച്ച കുട്ടിയുടെ നിപ പരിശോധന നെഗറ്റീവ്. പ്രാഥമിക പരിശോധനയായ ട്രൂ നാറ്റ് പരിശോധനയിലാണ് നെഗറ്റീവ് ഫലം ലഭിച്ചതെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.

ആർ ടി പി സി ആർ പരിശോധനാ ഫലം കാത്തിരിക്കുകയാണെന്നും ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. ആശങ്കപെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും അവർ വ്യക്തമാക്കി.

Read More: മംഗ്ലൂരുവിൽ ലാബ് ടെക്‌നീഷ്യന് നിപ ലക്ഷണങ്ങൾ; സാമ്പിൾ പൂണെയിലേക്ക് പരിശോധനക്ക് അയച്ചു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kasaragod chenkala negative result in nipah true nat test

Next Story
മദ്യക്കടകളുടെ എണ്ണം കൂട്ടാൻ ഉത്തരവിടാനാവില്ല; നടപടി സ്വീകരിക്കേണ്ടത് സർക്കാരെന്ന് കോടതിBevco, Kerala Bars, Bar reopening, Bevco outlets reopening, Kerala Lockdown Restrictions, Kerala Lockdown Restrictions relaxations, ലോക്ക്ഡൗൺ ഇളവ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X