New Update
/indian-express-malayalam/media/media_files/uploads/2021/09/nipah-testing-lab-started-in-kozhikode-medical-college-554611-FI.jpeg)
കോഴിക്കോട് മെഡിക്കൽ കോളേജിലെ പരിശോധനാ കേന്ദ്രം- ഫയൽ ചിത്രം
കാസർഗോഡ്: ചെങ്കള പഞ്ചായത്തിൽ പനി ബാധിച്ച് മരിച്ച കുട്ടിയുടെ നിപ പരിശോധന നെഗറ്റീവ്. പ്രാഥമിക പരിശോധനയായ ട്രൂ നാറ്റ് പരിശോധനയിലാണ് നെഗറ്റീവ് ഫലം ലഭിച്ചതെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.
Advertisment
ആർ ടി പി സി ആർ പരിശോധനാ ഫലം കാത്തിരിക്കുകയാണെന്നും ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. ആശങ്കപെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും അവർ വ്യക്തമാക്കി.
Read More: മംഗ്ലൂരുവിൽ ലാബ് ടെക്‌നീഷ്യന് നിപ ലക്ഷണങ്ങൾ; സാമ്പിൾ പൂണെയിലേക്ക് പരിശോധനക്ക് അയച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.