Latest News
‘യെദ്യൂരപ്പ മികച്ച പ്രവർത്തനം കാഴ്ചവച്ചു;’ കർണാടക സർക്കാരിലെ നേതൃമാറ്റ സാധ്യത തള്ളി ജെ പി നദ്ദ
മഴ തുടരും; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്; മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം
അനായാസം പി.വി. സിന്ധു; റോവിങ്ങില്‍ അപ്രതീക്ഷിത കുതിപ്പ്
കൊടകരയില്‍ നഷ്ടപ്പെട്ട പണം ബി.ജെ.പി. നേതാക്കള്‍ പറഞ്ഞിട്ട് കൊണ്ടു വന്നത്; ധര്‍മ്മരാജന്റെ മൊഴി പുറത്ത്
രാജ്യത്ത് പ്രതിദിന കേസുകള്‍ 50,000 കടക്കരുത്; കേന്ദ്രത്തിന് വിദഗ്ധ സമിതിയുടെ നിര്‍ദേശം
39,742 പുതിയ കേസുകള്‍; 46 ശതമാനവും കേരളത്തില്‍

കടയ്ക്കാവൂർ കേസ്: പ്രതിയായ മാതാവിന്റെ ജാമ്യാപേക്ഷ കോടതി വിധി പറയാനായി മാറ്റി

ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്

kerala High Court, ഹൈക്കോടതി, ie malayalam, ഐഇ മലയാളം

കൊച്ചി: കടയ്ക്കാവൂരിൽ പതിമൂന്നുകാരനായ മകനെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ മാതാവിന്റെ ജാമ്യാപേക്ഷ കോടതി വിധി പറയാനായി മാറ്റി. കേസ് ഡയറി കോടതി നിർദേശപ്രകാരം കൈമാറി. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു. വിവാഹ മോചനം സംബന്ധിച്ച തർക്കമല്ല കേസിന് പിന്നിലെന്നും മാതാവിനെതിരെ തെളിവുണ്ടന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്. കുട്ടിക്ക് പ്രത്യേകതരം മയക്കുമരുന്ന് നൽകിയതായി കണ്ടെത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നു ചൂണ്ടിക്കാട്ടിയാണ് മാതാവിന്റെ ഹർജി.

പതിനാല് വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ കേസിൽ ഇരയുടെ അമ്മ അറസ്റ്റിലാകുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസാണിത്. കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു, എന്നാൽ ഇത് കളളക്കേസ് ആണെന്നും കുട്ടിയുടെ പിതാവ് നിയമാനുസൃതമല്ലാതെ മറ്റൊരു വിവാഹം കഴിച്ചതായും കുട്ടിയെ കരുവാക്കി അമ്മയ്ക്കെതിരെ പരാതി കൊടുക്കുകയായിരുന്നുവെന്നുമാണ് യുവതിയുടെ മാതാപിതാക്കളുടെ ആരോപണം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kadakkavoor case high court mother bail

Next Story
ഒടുവിൽ ആ കോടീശ്വരനെ കണ്ടെത്തി; 12 കോടി നേടിയത് ഷറഫുദ്ദീൻkerala lottery result, ക്രിസ്മസ് ന്യൂ ഇയർ ബംപർ, Xmas New Year Bumper 2020, ക്രിസ്മസ് ന്യൂ ഇയർ ബമ്പർ, Xmas New Year Bumper 2020 price, Kerala Xmas New Year Bumper BR 77 Lottery, കേരള ലോട്ടറി, Xmas New Year Bumper 2020 results, Xmas New Year Bumper 2020, Xmas New Year Bumper 2020 rate, Xmas Bumper 2020, New Year Bumper 2020, Xmas New Year Bumper 2020 lottery draw date, Xmas New Year Bumper 2020 result, Xmas New Year Bumper lottery result 2020, Kerala Xmas New Year Bumperr 2020, Xmas New Year Bumper 2020 lottery, Xmas New Year Bumper 2020, kerala Xmas New Year Bumper 2020 result, kerala Xmas Bumper 2020, kerala lottery Xmas New Year bumper 2020, kerala lottery results Xmas New Year bumper 2020, Xmas New Year result, ക്രിസ്മസ് ന്യൂ ഇയർ ബമ്പര്‍ ലോട്ടറി, ക്രിസ്മസ് ന്യൂ ഇയർ ബമ്പര്‍ നറുക്കെടുപ്പ്, ക്രിസ്മസ് ന്യൂ ഇയർ ബമ്പര്‍ 2020, ക്രിസ്മസ് ന്യൂ ഇയർ ബമ്പര്‍ 2020 result, ക്രിസ്മസ് ന്യൂ ഇയർ ബമ്പര്‍ result, ക്രിസ്മസ് ന്യൂ ഇയർ ബംപര്‍, Indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com