മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. പാർട്ടിയുടെ മലപ്പുറം മുൻ ജില്ലാ പ്രസിഡന്റ് കെ. ജനചന്ദ്രനാണ് സ്ഥാനാർത്ഥി. നേരത്തെ വനിതാ നേതാവ് ശോഭാ സുരേന്ദ്രന്റെ ഉയര്‍ന്ന് വന്നിരുന്നുവെങ്കിലും ജില്ലാ നേതൃത്വം അതൃപ്തി അറിയിച്ചെന്നാണ് സൂചന. തുടര്‍ന്നാണ് ജനചന്ദ്രനെ തെരഞ്ഞെടുത്തത്.
