യുവാവ് അത്മഹത്യ ചെയ്‌തു; തൊഴിലില്ലായ്‌മ തളർത്തിയെന്ന് ആത്മഹത്യാ കുറിപ്പ്

പിഎസ്‌സിയുടെ റദ്ദാക്കിയ എക്‌സൈസ് ലിസ്റ്റിൽ 76-ാം റാങ്കുകാരനാണ് അനു

തിരുവനന്തപുരം: തൊഴിലില്ലായ്‌മയിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്‌തു. തിരുവനന്തപുരം കാരക്കോണം കുന്നത്തുകാൽ തട്ടിട്ടന്പലം സ്വദേശി അനു (28) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. തൊഴിലില്ലായ്‌മ തളർത്തിയെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. പിഎസ്‌സിയുടെ റദ്ദാക്കിയ എക്‌സൈസ് ലിസ്റ്റിൽ 76-ാം റാങ്കുകാരനാണ് അനു.

Read Also: ചലച്ചിത്ര താരം ഇടവേള ബാബുവിന്റെ അമ്മ അന്തരിച്ചു

‘കുറച്ചു ദിവമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദന പോെല. എന്തു ചെയ്യണമെന്നറിയില്ല. കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാൻ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലായ്‌മ-സോറി’ അനുവിന്റെ ആത്മഹത്യ കുറിപ്പിൽ പറയുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Jobless young commits suicide thiruvanathapuram

Next Story
ചലച്ചിത്ര താരം ഇടവേള ബാബുവിന്റെ അമ്മ അന്തരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express