തി​രു​വ​ന​ന്ത​പു​രം: ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സി​ന് വീ​ണ്ടും സ​സ്പെ​ൻ​ഷ​ൻ. സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ പു​സ്ത​കം എ​ഴു​തി​യ​തി​നാ​ണ് ന​ട​പ​ടി.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ജേ​ക്ക​ബ് തോ​മ​സ് അ​ന്വേ​ഷ​ണ സ​മി​തി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​രു​ന്നി​ല്ല.

സ​സ്പെ​ൻ​ഷ​നു മേ​ൽ സ​സ്പെ​ൻ​ഷ​ൻ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ നേ​രി​ടു​ന്ന​ത് സം​സ്ഥാ​ന​ത്ത് അ​പൂ​ർ​വ​മാ​ണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ