ഇടുക്കിയില്‍ നേരിയ ഭൂചലനം

5 മുതൽ 7 സെക്കന്‍റ് വരെ നീണ്ടു നിന്ന ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

തൊടുപുഴ: ഇടുക്കിയില്‍ ചെറുതോണിയിലും സമീപപ്രദേശങ്ങളിലും നേരിയ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പുലർച്ചെ 4.52നാണ് ഭൂചലനമുണ്ടായത്. 5 മുതൽ 7 സെക്കന്‍റ് വരെ നീണ്ടു നിന്ന ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഡാമിനോട് അടുത്തുളള പ്രദേശം ആയത് കൊണ്ട് തന്നെ ആശങ്കയോടെയാണ് ഭൂചലനത്തെ കാണുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Idukki rattled by earthquake

Next Story
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: ഗുരുവായൂരിൽ നിരോധനാജ്ഞ, ഹര്‍ത്താല്‍ പുരോഗമിക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com