കോട്ടയം: തിരുന്നക്കരയിൽ പ്രവർത്തിക്കുന്ന ഗൃഹോപകരണ സ്ഥാപനമായ ക്യൂആർഎസിൽ തീപിടിത്തം. വൈകുന്നേരത്തോടെ തുടങ്ങിയ തീപിടുത്തത്തില്‍ വന്‍ നാശനഷ്ടം ഉണ്ടായതായാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിക്കാന്‍ കാരണമായതെന്നാണ് നിഗമനം. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാനുളള ശ്രമം തുടരുകയാണ്.
