Property/Land Deeds: വെള്ളപ്പൊക്കത്തിൽ ആധാരം നഷ്ടപ്പെട്ടാൽ

Land Record Documents: ആധാരങ്ങളും മറ്റു വിലപ്പെട്ട രേഖകളും ഡിജിറ്റൈസ്   ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്ക് കൂടി വിരൽചൂണ്ടി കൊണ്ടാണ് ഈ പ്രളയക്കെടുതി കടന്നു പോകുന്നത്