തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണ ദിവസത്തില്‍ (സെപ്തംബര്‍ 8, വ്യാഴം) ബിവറേജസ് ഔട്ട്ലെറ്റുകള്‍ തുറിക്കില്ല. ബെവ്കൊ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കു്നത്. തിരുവോണ ദിവസം സംസ്ഥാനത്ത് ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.
പ്രസ്തുത സാഹചര്യത്തില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ബെവ്കൊ ഔട്ട്ലറ്റുകളില്‍ തിരക്ക് വര്‍ധിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി കൂടുതല്‍ കൗണ്ടറുകള്‍ ആരംഭിക്കും. പലയിടങ്ങളിലും പ്രീമിയം കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്.