തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഈ മാസം 15 ന് പ്രഖ്യാപിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ആയിരിക്കും ഔദ്യോഗിക പ്രഖ്യപനം നടത്തുക. കഴിഞ്ഞ വർഷം ഹയർ സെക്കൻഡറിയിൽ 80.94 ശതമാനം കുട്ടികളാണ് വിജയിച്ചത്. വിഎച്ച്സിയിൽ 87.72 ശതമാനമായിരുന്നു വിജയം.

ഹയർ സെക്കൻഡറി ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ
www.kerala.gov.in
www.dhsekerala.gov.in
www.keralaresults.nic.in
www.result.itschool.gov.in
www.cdit.org
www.exa mresults.kerala.gov.in
www.prd.kerala.gov.in
www.results.nic.in
www.educationkerala.gov.in

വൊക്കേഷണല്‍ ഹയർ സെക്കന്‍ഡറി ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ
www.result.itschool. gov.in
www.keralaresults.nic.in
www.vhse.kerala.gov.in

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.