scorecardresearch

ഹയർ സെക്കണ്ടറി മോഡൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധികരിച്ചു

വെള്ളിയാഴ്ച ദിവസം ഉച്ചകഴിഞ്ഞ് രണ്ട് മണിക്കും അല്ലാത്ത ദിവസങ്ങളിൽ 1.30നുമാണ് പരീക്ഷകൾ ആരംഭിക്കുന്നത്

വെള്ളിയാഴ്ച ദിവസം ഉച്ചകഴിഞ്ഞ് രണ്ട് മണിക്കും അല്ലാത്ത ദിവസങ്ങളിൽ 1.30നുമാണ് പരീക്ഷകൾ ആരംഭിക്കുന്നത്

author-image
WebDesk
New Update
പൊലീസ് ട്രെയിനിങ് കോളേജിലെ ഇഗ്നോ സ്റ്റഡി സെന്ററില്‍ പുതിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: 2018-2019 അദ്ധ്യായന വർഷത്തെ ഹയർ സെക്കണ്ടറി മോഡൽ പരീക്ഷ ടൈടേബിൾ പ്രസിദ്ധീകരിച്ചു. രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് ഫെബ്രുവരി നാലിന് ആരംഭിക്കുന്ന പരീക്ഷ ഫെബ്രുവരി പതിനൊന്നിന് അവസാനിക്കും. ഒന്നാം വർഷ വിദ്യാർത്ഥികളുടെ പരീക്ഷകൾ ആരംഭിക്കുന്നത് ഫെബ്രുവരി 21 നാണ്. ഫെബ്രുവരി 28ന് പരീക്ഷകൾ അവസാനിക്കും.

Advertisment

വെള്ളിയാഴ്ച ദിവസം ഉച്ചകഴിഞ്ഞ് രണ്ട് മണിക്കും അല്ലാത്ത ദിവസങ്ങളിൽ 1.30നുമാണ് പരീക്ഷകൾ ആരംഭിക്കുന്നത്. പരീക്ഷയ്ക്ക് മുമ്പായി 15 മിനിറ്റ് കൂൾ ഓഫ് ടൈമും വിദ്യാർത്ഥികൾക്ക് ലഭിക്കും.

publive-image

publive-image

Dhse Results Exam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: