മരം മുറിക്കേസ്: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

ക്രൈംബ്രാഞ്ച് എജിഡിപിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ഹർജിക്കാരൻ ആരോപിച്ചു

Kerala High Court, Covid Vaccine, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, india uae flight news, new travel guildelnes uae, covid vaccination certificate uae, GDRFA approval India-UAE Flight News, UAE travel update Abu Dhabi, Etihad Kochi- Abu Dhabi service, Etihad Thiruvananthapuram- Abu Dhabi service, Etihad Kochi- Abu Dhabi ticket fare, Etihad Thiruvananthapuram- Abu Dhabi ticket fare, Air India Express Kochi-Dubai service, Air India Express Kochi-Dubai ticket fare, Air India Express Kannur-Sharjah service, Air India Express Kannur-Sharjah ticket fare, Air India Express Kozhikode-Dubai service, Air India Express Kozhikode-Dubai ticket fare, UAE travel update quarantine, UAE travel update Ras Al Khaimah, UAE travel update Ras Al Khaimah quarantine, UAE travel update Sharjah, UAE travel update Dubai, UAE travel update Sharjah, how to check vis validity, how to apply UAE re-entry, How to apply for UAE travel permit, UAE travel permit visa lapse, UAE travel permit re-entry, UAE travel permit visa expired, Dubai GDRFA approval, Dubai ICA approval, India-UAE flight service, Air India Express, Fly dubai, Air Arabia, Emirates, Kochi-Dubai flght fare, Kochi-Dubai flight ticket price, Kochi-Dubai flight ticket fare, Kochi-Abu Dhabi flight fare, Kochi-Abu Dhabi flight ticket price,Kochi-Abu Dhabi flight ficket fare, Kochi-Sharjah flight fare, Kochi-Sharjah flight ticket fare, Kochi-Sharjah Dhabi flight ticket price, Kochi-Dubai flight Emirates, Kochi-Dubai flight fare Emirates, Kochi-Abu Dhabi flights, Kochi-Abu Dhabi flights Etihad airways, Kochi-Abu Dhabi flight fare, Kochi-Abu Dhabi flight ticket fare, Kochi-Abu Dhabi flight ticket price, UAE Flights From India, india to uae flight news today, india to uae flight news latest, india to uae flight news emirates, india to uae flight news today in malayalam, india to uae flight news gulf news, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, indian express malayalam, ie malayalam

കൊച്ചി: മരം മുറിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. പൊതുപ്രവർത്തകനായ ജോർജ് വട്ടുകുളം സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും അടങ്ങുന്ന ബെഞ്ചിന്റെ നിർദേശം.

ക്രൈംബ്രാഞ്ച് എജിഡിപിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ഹർജിക്കാരൻ ആരോപിച്ചു. പ്രകൃതി വിഭവങ്ങൾ നഷ്ടപ്പെട്ടതായി പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ തന്നെ സമ്മതിക്കുന്നുണ്ട്. മരംമുറിക്ക് പിന്നിൽ വ്യാപക ഗൂഢാലോചന നടന്നതായും വലിയ തോതിലുള്ള തടി മോഷണം നടന്നതായും റിപ്പോർട്ടിലുണ്ടെന്ന് ഹർജി ഭാഗം ബോധിപ്പിച്ചു.

പട്ടയ ഭൂമിയിലെ മരങ്ങളാണ് മുറിച്ചതെന്നും ഭൂരിഭാഗം പ്രതികളും കർഷകരാണെന്നും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അഡ്വക്കേറ്റ് ജനറൽ അറിയിച്ചു. തുടർന്നാണ് കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദേശിച്ചത്. കേസ് വിധി പറയാനായി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

Read More: കുരുക്ക് മുറുകുന്നു; ഇ-ബുൾ ജെറ്റ് സഹോദരങ്ങൾക്കെതിരെ കൂടുതൽ നടപടികൾ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: High court ask case diary to kerala government in tree felling case

Next Story
ബഹിരാകാശ യാത്രയ്ക്കുവേണ്ടിയല്ല, അതിനപ്പുറമുള്ള അനുഭവങ്ങൾക്കാണ് പണം മുടക്കുന്നത്: സന്തോഷ് ജോർജ് കുളങ്ങരSanthosh George Kulangara, Santhosh George Kulangara space tour, Santhosh George Kulangara first indian space tourist, Santhosh George Kulangara Virgin Galactic, Santhosh George Kulangara Sancharam travel videos, Santhosh George Kulangara Labour India, Santhosh George Kulangara world traveller, Santhosh George Kulangara space tour trainig phots, Santhosh George Kulangara travel videos, Santhosh George Kulangara Safari TV, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com