ഹൈബി ഈഡൻ എംപിയുടെ ഭാര്യ പിതാവിന്റെ സംസ്കാരം ഇന്ന്

എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെയാണ് മരിച്ചത്

ജോസ് വാഴപ്പിളളി, ie malayalam

ഗുരുവായൂർ: ഹൈബി ഈഡൻ എംപിയുടെ ഭാര്യ അന്ന ലിൻഡ ഈഡന്റെ പിതാവ് ജോസ് വാഴപ്പിളളി (66)യുടെ സംസ്കാരം ഇന്ന്. ഗുരുവായൂർ കാവീട് പള്ളിയിൽ വൈകിട്ട് 4.30ന് സംസ്കാര ശുശ്രൂഷകൾ നടക്കും. മൾട്ടിപ്പിൾ മൈലോമ ബാധിച്ച് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെയാണ് മരിച്ചത്.

ഭാര്യ: അന്ന ജാൻസി, മക്കൾ: അന്ന ലിൻഡ, അരിസ്റ്റോ ജോസ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Hibi eden wife anna father funeral today

Next Story
Kerala Pournami Lottery RN-415 Result: പൗര്‍ണമി RN-415 ലോട്ടറി, ഒന്നാം സമ്മാനം വയനാട് ജില്ലയിൽ വിറ്റ ടിക്കറ്റിന്kerala lottery,കേരള ലോട്ടറി, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com