/indian-express-malayalam/media/media_files/uploads/2020/04/kochi.jpg)
കൊച്ചി: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും ഇടിയോടു കൂടിയ മഴയും. തിരുവനന്തപുരം, പെരുമ്പാവൂർ, കോതമംഗലം, കാലടി, അംഗമാലി, നെയ്യാറ്റിൻകര, കൊച്ചി തുടങ്ങിയ ഇടങ്ങളിലാണ് മഴയും കാറ്റും.
മഴ ഇങ്ങെത്തിയോ? മേഘാവൃതമായ കൊച്ചി pic.twitter.com/rkAERSxnYV
— IE Malayalam (@IeMalayalam) April 5, 2020
Trivandrum right now! Almost a gale force. Even nature is furious at the stupidity of #COVIDIOTSpic.twitter.com/d71eVa8qQi
— Suby #ReleaseSanjivBhatt (@Subytweets) April 5, 2020
It's raining heavily with gusty winds! pic.twitter.com/aT9MHvj9vW
— Suby #ReleaseSanjivBhatt (@Subytweets) April 5, 2020
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ ചിലയിടങ്ങളിൽ നേരിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു. ഏപ്രിൽ 8 വരെ കേരളത്തിൽ ഒന്നു രണ്ടിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.