സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

14,15 തിയതികളിലാണ് മൂന്ന് ജില്ലകളിലായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

Read More: അനധികൃത സ്വത്ത് സമ്പാദനം: കെഎം ഷാജി എംഎല്‍എയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന

13,14,15 ദിവസങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. 14,15 തിയതികളിലാണ് മൂന്ന് ജില്ലകളിലായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 14-ാം തിയതി ഇടുക്കിയിലും വയനാട്ടിലും 15ന് ഇടുക്കിയിലും മലപ്പുറത്തുമാണ് യെല്ലോ അലര്‍ട്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Heavy rain in kerala yellow alert in three districts

Next Story
അനധികൃത സ്വത്ത് സമ്പാദനം: കെഎം ഷാജി എംഎല്‍എയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന
The moderation of comments is automated and not cleared manually by malayalam.indianexpress.com